- adjective (വിശേഷണം)
സഹജം, നെെസർഗ്ഗികം, തനിയെതോന്നുന്ന, സഹജ വാസനാപ്രേരിതം, അന്തഃപ്രേരിതമായ
ജന്മനായുള്ള, സഹജം, ഒട്ടിച്ചേർന്നു നില്ക്കുന്ന, പാരമ്പര്യമായ, ജന്മ
തനിയേ തോന്നുന്ന, നെെസർഗ്ഗികമായ, അന്തഃപ്രേരിതമായ, അവിചാര്യകൃത, വാസനാപ്രേരിതമായ
അവബോധജന്യമായ, സഹജജ്ഞാനജന്യ, സ്വതജ്ഞാനമുള്ള, സഹജജ്ഞാനോപലബ്ധ, സഹജം
യാന്ത്രികമായ, സ്വയംപ്രേരിതമായ, ഇച്ഛാപൂർവ്വകമല്ലാത്ത, വാസനാപ്രേരിതമായ, നിസ്സർഗ്ഗജമായ