1. institute

    ♪ ഇൻസ്റ്റിറ്റ്യൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാപനം, സംസ്ഥാശാല, വാര്യം, വിദ്യാഭ്യാസസ്ഥാപനം, സംസ്ഥ
    1. verb (ക്രിയ)
    2. തുടങ്ങുക, തുടക്കം കുറിക്കുക, തുടങ്ങിവയ്ക്കുക, ഉപക്രമിക്കുക, പ്രാരംഭിക്കുക
    3. വാഴിക്കുക, പ്രവേശിപ്പിക്കുക, അവരോധിക്കുക, പട്ടം കൊടുക്കുക, പട്ടംകെട്ടുക
  2. institutional partner

    ♪ ഇൻസ്റ്റിറ്റ്യൂഷണൽ പാർട്ട്നർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാപന സഹകാരി
    3. സ്ഥാപന പങ്കാളി
  3. institution

    ♪ ഇൻസ്റ്റിറ്റ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാപനം, വിദ്യാഭ്യാസപരമോ സാമൂഹ്യമോ ആയ പ്രത്യേക പുരോഗതിക്കുവേണ്ടി സ്ഥാപിക്കപ്പെടുന്ന സംഘം, ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം, സംഘടന, പ്രവർത്തനകേന്ദ്രം
    3. സ്കൂൾ, ആശുപത്രി, വൃദ്ധസദനം മുതലായ പൊതുജനാവശ്യപ്രധാനമായ സ്ഥാപനം, വീട്, താമസസ്ഥലം
    4. പ്രതിഷ്ഠാപനം, പ്രതിഷ്ഠ, സംസ്ഥാപനം, സ്ഥാപിക്കൽ, പട്ടംകെട്ടൽ
    5. മാമൂൽ, ആചാരം, ആചരണം, നടപടി, അനുഷ്ഠാനം
    6. സ്ഥാപനം, വ്യവസ്ഥാപനം, രോപം, സ്ഥാപിക്കൽ, ആരംഭം
  4. institutional

    ♪ ഇൻസ്റ്റിറ്റ്യൂഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥാപനപരമായ, സ്ഥാപനസംബന്ധിയായ, പ്രമാണപര, വ്യവസ്ഥാപിതം, സംസ്ഥാപിത
    3. സ്ഥാപനപരമായ, വ്യക്തിഗതമല്ലാത്ത, ഔപചാരികമായ, ഒരു പ്രത്യേകവ്യക്തിയെ ഉദ്ദേശിക്കാത്ത, ഒരേപോലെയുള്ള
  5. instituted

    ♪ ഇൻസ്റ്റിറ്റ്യൂട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്ഥാപിക്കപ്പെട്ട
  6. financial institution

    ♪ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാങ്ക്, വാങ്ക്, ധസ്ഥാപനം, ധനകാര്യസ്ഥാപനം, പണമിടപാടുസ്ഥാപനം
  7. charitable institution

    ♪ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മസ്ഥാപനം, ധർമ്മശാല, ധർമ്മാലയം, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം, ലാഭലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം
  8. institute legal proceedings against

    ♪ ഇൻസ്റ്റിറ്റ്യൂട്ട് ലീഗൽ പ്രസീഡിംഗ്സ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യായപ്പെടുക, കേസു കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക
  9. endowed institution

    ♪ എൻഡൗഡ് ഇൻസ്റ്റിറ്റ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാപനം, ധർമ്മസ്ഥാപനം, അഗതിമന്ദിരം, ശരണാലയം, അനാഥാലയം
  10. educational institution

    ♪ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പണ്ഡിതസമിതി, വിദ്യാഭ്യസസ്ഥാപനം, പള്ളിക്കൂടം, അദ്ധ്യയനകേന്ദ്രം, ഉന്നതവിദ്യാലയം
    3. സ്കൂൾ, വിദ്യാഭ്യാസസ്ഥാപനം, വിദ്യാലയം, പാഠശാല, പാഠകശാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക