- noun (നാമം)
സ്ഥാപനം, വിദ്യാഭ്യാസപരമോ സാമൂഹ്യമോ ആയ പ്രത്യേക പുരോഗതിക്കുവേണ്ടി സ്ഥാപിക്കപ്പെടുന്ന സംഘം, ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം, സംഘടന, പ്രവർത്തനകേന്ദ്രം
സ്കൂൾ, ആശുപത്രി, വൃദ്ധസദനം മുതലായ പൊതുജനാവശ്യപ്രധാനമായ സ്ഥാപനം, വീട്, താമസസ്ഥലം
പ്രതിഷ്ഠാപനം, പ്രതിഷ്ഠ, സംസ്ഥാപനം, സ്ഥാപിക്കൽ, പട്ടംകെട്ടൽ
മാമൂൽ, ആചാരം, ആചരണം, നടപടി, അനുഷ്ഠാനം
സ്ഥാപനം, വ്യവസ്ഥാപനം, രോപം, സ്ഥാപിക്കൽ, ആരംഭം
- noun (നാമം)
- noun (നാമം)
- noun (നാമം)
സ്ഥാപനം, സംസ്ഥാശാല, വാര്യം, വിദ്യാഭ്യാസസ്ഥാപനം, സംസ്ഥ
- verb (ക്രിയ)
തുടങ്ങുക, തുടക്കം കുറിക്കുക, തുടങ്ങിവയ്ക്കുക, ഉപക്രമിക്കുക, പ്രാരംഭിക്കുക
വാഴിക്കുക, പ്രവേശിപ്പിക്കുക, അവരോധിക്കുക, പട്ടം കൊടുക്കുക, പട്ടംകെട്ടുക
- adjective (വിശേഷണം)
സ്ഥാപനപരമായ, സ്ഥാപനസംബന്ധിയായ, പ്രമാണപര, വ്യവസ്ഥാപിതം, സംസ്ഥാപിത
സ്ഥാപനപരമായ, വ്യക്തിഗതമല്ലാത്ത, ഔപചാരികമായ, ഒരു പ്രത്യേകവ്യക്തിയെ ഉദ്ദേശിക്കാത്ത, ഒരേപോലെയുള്ള
- adjective (വിശേഷണം)
- verb (ക്രിയ)
മനോരോഗിയെന്നു വിധിക്കുക, ബുദ്ധിഭ്രമം ഉണ്ടെന്നു സാക്ഷ്യപ്പെടുത്തുക, ബുദ്ധിസ്ഥിരത യില്ലാത്ത ആളെന്നു രേഖാമൂലം പ്രഖ്യാപിക്കുക, മനോരോഗാശുപത്രിയിൽ ഏല്പിച്ചുകൊടുക്കുക, മാനസികരോഗാശുപത്രിയി ലേക്കയയ്ക്കുക
ആശുപത്രിയിലാക്കുക, ആശുപത്രിയിൽ പ്രവേശിപ്പിക്കുക, തടവിലിടുക, ആശുപത്രിയിൽ താമസിപ്പിക്കുക, മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുക
- noun (നാമം)
ധർമ്മസ്ഥാപനം, ധർമ്മശാല, ധർമ്മാലയം, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം, ലാഭലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം
- noun (നാമം)
ബാങ്ക്, വാങ്ക്, ധസ്ഥാപനം, ധനകാര്യസ്ഥാപനം, പണമിടപാടുസ്ഥാപനം
- noun (നാമം)
സ്ഥാപനം, ധർമ്മസ്ഥാപനം, അഗതിമന്ദിരം, ശരണാലയം, അനാഥാലയം