1. institutionalization

    ♪ ഇൻസ്റ്റിറ്റ്യൂഷണലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാപനവത്കരണം
  2. institutionalize

    ♪ ഇൻസ്റ്റിറ്റ്യൂഷണലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനോരോഗിയെന്നു വിധിക്കുക, ബുദ്ധിഭ്രമം ഉണ്ടെന്നു സാക്ഷ്യപ്പെടുത്തുക, ബുദ്ധിസ്ഥിരത യില്ലാത്ത ആളെന്നു രേഖാമൂലം പ്രഖ്യാപിക്കുക, മനോരോഗാശുപത്രിയിൽ ഏല്പിച്ചുകൊടുക്കുക, മാനസികരോഗാശുപത്രിയി ലേക്കയയ്ക്കുക
    3. ആശുപത്രിയിലാക്കുക, ആശുപത്രിയിൽ പ്രവേശിപ്പിക്കുക, തടവിലിടുക, ആശുപത്രിയിൽ താമസിപ്പിക്കുക, മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക