1. instructive

    ♪ ഇൻസ്ട്രക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാഠങ്ങൾ നൽകുന്ന, അറിവു പകരുന്ന, ഉപദേശകമായ, നിർദ്ദേശക, പ്രബോധകമായ
  2. teaching instruction

    ♪ ടീച്ചിംഗ് ഇൻസ്ട്രക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിജ്ഞാപനം
  3. pseudo instruction

    ♪ സ്യൂഡോ ഇൻസ്ട്രക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രോഗ്രാമിലെ ഏതെങ്കിലും ഒരു പ്രസ്താവന
  4. machine instruction

    ♪ മഷീൻ ഇൻസ്ട്രക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിലുള്ള പ്രത്യേക നിർദ്ദേശം
  5. instruct

    ♪ ഇൻസ്ട്രക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർദ്ദേശിക്കുക, വ്യാഹരിക്കുക, കല്പിക്കുക, ആജ്ഞാപിക്കുക, വ്യാദേശിക്കുക
    3. പഠിപ്പിക്കുക, അഭ്യസിപ്പിക്കുക, പറഞ്ഞുകൊടുക്കുക, പ്രബോധനം നൽകുക, വിദ്യാഭ്യാസം നൽക
    4. ജോലിക്കുവയ്ക്കുക, അധികാരപ്പെടുത്തുക, ചുമതലപ്പെടുത്തുക, നിർദ്ദേശങ്ങൾ നല്കുക, ഏർപ്പെടുത്തുക
    5. അറിയിക്കുക, വിവരം അറിയിക്കുക, ധരിപ്പിക്കുക, പറഞ്ഞറിയിക്കുക, ബോധിപ്പിക്കുക
  6. instruction

    ♪ ഇൻസ്ട്രക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർദ്ദേശം, ആജ്ഞ, കല്പന, ശാസനം, പ്രജ്ഞപ്തി
    3. നിർദ്ദേശങ്ങൾ, അറിയിപ്പ്, ഇനവിവരണം, പ്രത്യേകനിർദ്ദേശം, ഉപയോഗക്രമം
    4. അദ്ധ്യാപനം, അഭ്യസിപ്പിക്കൽ, സ്വകാര്യാദ്ധ്യാപനം, അഭ്യസനകർമ്മം, പ്രബോധനം
  7. self-instruction

    ♪ സെൽഫ്-ഇൻസ്ട്രക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാദ്ധ്യായം
  8. instruction set

    ♪ ഇൻസ്ട്രക്ഷൻ സെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കൂട്ടം നിർദ്ദേശങ്ങൾ
  9. medium of instruction

    ♪ മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അദ്ധ്യയനഭാഷ
    3. ബോധനമാധ്യമം
  10. instruction manual

    ♪ ഇൻസ്ട്രക്ഷൻ മാന്വൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെപ്പുസ്തകം, സംഗ്രഹഗ്രന്ഥം, ലഘുപുസ്തകം, ചെറുപുസ്തകം, ചെറുഗ്രന്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക