1. wind-instrument

    ♪ വിൻഡ്-ഇൻസ്ട്രുമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സംഗീതോപകരണം
  2. instrument of measuring time

    ♪ ഇൻസ്ട്രുമെൻറ് ഓഫ് മെഷറിംഗ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. സമയമാപിനി
  3. string instrument

    ♪ സ്ട്രിംഗ് ഇൻസ്ട്രുമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തന്ത്രിവാദ്യം
  4. instrumentality

    ♪ ഇൻസ്ട്രുമെൻറാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. കാരണം
  5. percursion instrument

    ♪ പെർകർഷൻ ഇൻസ്ട്രുമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തുകൽവാദ്യം
    3. താളവാദ്യം
    4. തിമില
  6. optical instrument

    ♪ ഓപ്റ്റിക്കൽ ഇൻസ്ട്രുമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വീക്ഷണോപകരണം
  7. instrumental music

    ♪ ഇൻസ്ട്രുമെൻറൽ മ്യൂസിക്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപകരണസംഗീതം
    3. വാദ്യോപകരണസംഗീതം
    4. വാദ്യസംഗീതം
  8. five musical instruments

    ♪ ഫൈവ് മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ചവാദ്യങ്ങൾ
  9. stringed instrument

    ♪ സ്ട്രിംഗ്ഡ് ഇൻസ്ട്രുമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തന്ത്രിവാദ്യം
  10. instrument

    ♪ ഇൻസ്ട്രുമെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപകരണം, സാമഗ്രി, ആയുധം, പണിയായുധം, ശസ്ത്രം
    3. മാപം, മാപന, മാപനം, അളക്കാനുള്ള ഉപകരണം, അളവുകോൽ
    4. സംഗീതോപകരണം, ഗീതയന്ത്രം, താളവാദ്യം, വാദ്യയന്ത്രം, ഗീതായനം
    5. കാരണഭൂതൻ, നിമിത്തകാരണം, ഹേതുമാൻ, കാരണക്കാരൻ, മൂലി
    6. കരു, കരുവാക്കപ്പെട്ട ആൾ, ഉപകരണം, വസ്തു, പാവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക