1. insubordinate

    ♪ ഇൻസബോർഡിനേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുസരണമില്ലാത്ത, അനുസരണകെട്ട, വരുതിയില്ലാത്ത, ചൊൽപടികേട്ടു നടക്കാത്ത, വിധേയത്വമില്ലാത്ത
  2. insubordination

    ♪ ഇൻസബോർഡിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുസരണമില്ലായ്മ, അനുസരണക്കേട്, ദുസ്സ്വഭാവം, അസദ്ഭാവം, പാച്ചൽ
  3. insubordi-nate

    ♪ ഇൻസബോർഡി നേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധിക്കാരമുള്ള, അവിനയമായ, ഗർവ്വിതം, ഉദ്ധതം, മര്യാദയില്ലാത്ത
  4. be insubordinate

    ♪ ബി ഇൻസബോർഡിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഹളനടത്തുക, സെെനികകലാപം നടത്തുക, വിപ്ലവം നടത്തുക, നിയമനിഷേധം നടത്തുക, വിപ്ലവമുണ്ടാക്കുക
    3. നിയമനിഷേധം നടത്തുക, വഴങ്ങാതിരിക്കുക, ചെറുത്തു നിൽക്കുക, വിപ്ലവമുണ്ടാക്കുക, ലഹളകൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക