- adjective (വിശേഷണം)
അനുസരണമില്ലാത്ത, അനുസരണകെട്ട, വരുതിയില്ലാത്ത, ചൊൽപടികേട്ടു നടക്കാത്ത, വിധേയത്വമില്ലാത്ത
- noun (നാമം)
അനുസരണമില്ലായ്മ, അനുസരണക്കേട്, ദുസ്സ്വഭാവം, അസദ്ഭാവം, പാച്ചൽ
- verb (ക്രിയ)
ലഹളനടത്തുക, സെെനികകലാപം നടത്തുക, വിപ്ലവം നടത്തുക, നിയമനിഷേധം നടത്തുക, വിപ്ലവമുണ്ടാക്കുക
നിയമനിഷേധം നടത്തുക, വഴങ്ങാതിരിക്കുക, ചെറുത്തു നിൽക്കുക, വിപ്ലവമുണ്ടാക്കുക, ലഹളകൂട്ടുക