1. insufficient

    ♪ ഇൻസഫിഷൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപര്യാപ്ത, തികയാത്ത, മതിയാകാത്ത, അപര്യാപ്തം, പറ്റാത്ത
  2. insufficiency

    ♪ ഇൻസഫിഷൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭാവം, അഭൂതി, ലുപ്ത, അസദ്ഭാവം, ഇന്മ
    3. കുറവ്, ദൗർല്ലഭ്യം, അപര്യാപ്തത, അഭാവം, പോരായ്മ
    4. അപര്യാപ്തി, അപര്യാപ്തത, പോരായ്മ, കുറവ്, കമ്മി
    5. കുറവ്, കുറ, ഇല്ലായ്മ, മിടിമ, നാസ്തിത
    6. ന്യൂനത, ന്യൂനം, അപര്യാപ്തത, ക്ഷാമം, വിഭവക്ഷാമം
  3. be insufficient

    ♪ ബി ഇൻസഫീഷ്യന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
    1. verb (ക്രിയ)
    2. പരാജയമാകുക, കുറവായിരിക്കുക, ഊനപ്പെടുക, കുറവുള്ളതാകുക, കുറയുക
  4. insufficiently

    ♪ ഇൻസഫിഷൻറ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പകുതിയായി, അരവാശിയായി, അപൂർണ്ണമായി, ഭാഗികമായി, മിക്കവാറും
    3. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ, അസമർത്ഥമായി, അപര്യാപ്തമായി, അപൂർണ്ണമായി, പരിതാപകരമായി
  5. have insufficient

    ♪ ഹാവ് ഇൻസഫിഷ്യന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഞെരുക്കമനുഭവപ്പെടുക, ഇല്ലാതിരിക്കുക, മുട്ടുവരുക, അഭാവമുണ്ടാകുക, തീരെ ഇല്ലാതിരിക്കുക
    1. verb (ക്രിയ)
    2. ഇല്ലാതിരിക്കുക, ഇല്ലാതെ വരുക, കുറവായിരിക്കുക, അഭാവമുണ്ടാവുക, രഹിതമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക