1. insulation

    ♪ ഇൻസുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉഷ്ണരോധനം, വെെദ്യുതിവാഹിയല്ലാത്ത വസ്തുകൊണ്ടു പൊതിയൽ, വിദ്യൂത്രോധനം, നഷ്ടമാകാതിരിക്കാൻ ചൂടുകടക്കാത്ത കട്ടിയേറിയ പദാർത്ഥം കൊണ്ടു പൊതിയൽ, കവചനം
    3. അകറ്റൽ, പിരിക്കൽ, വെവ്വേറെ ആയിവയ്ക്കൽ, സംരക്ഷണം, അഭയം
  2. insulate

    ♪ ഇൻസുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊതിയുക, വെെദ്യുതിവാഹിയല്ലാത്ത വസ്തുകൊണ്ടു ആവരണംചെയ്യുക, വിദ്യൂത്രോധനാട ചുറ്റുക, മൂടിപ്പൊതിയുക, കവചീകരിക്കുക
    3. അകറ്റുക, അകറ്റിവയ്ക്കുക, പിരിച്ചുവയ്ക്കുക, ബാഹ്യബന്ധം ഛേദിക്കുക, വേറെയാക്കുക
  3. insulator

    ♪ ഇൻസുലേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇൻസുലേറ്റർ
    3. അകറ്റുന്നവൻ
  4. insulating tape

    ♪ ഇൻസുലേറ്റിംഗ് ടേപ്
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്യുത്രോധന ടേപ്പ് (നാട)
  5. insulated

    ♪ ഇൻസുലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകാന്തമായ, ആശ്രമജീവിതം നയിക്കുന്ന, തനിയെ താമസിക്കുന്ന, തനിയെ പാർക്കുന്ന, ഏകാന്തജീവിതം നയിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക