1. calculated insult

    ♪ കാൽക്യുലേറ്റഡ് ഇൻസൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കരുതിക്കൂട്ടിയുള്ള അവമാനം
  2. stinging insult

    ♪ സ്റ്റിംഗിംഗ് ഇൻസൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അധിക്ഷേപം
  3. insult

    ♪ ഇൻസൾട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിന്ദ, അവമാനം, അപമാനം, അപമര്യാദ, പരാഭവം
    1. verb (ക്രിയ)
    2. നിന്ദിക്കുക, അവമാനിക്കുക, അപമാനിക്കുക, അധിക്ഷേപിക്കുക, ആക്രോശിക്കുക
  4. insulting

    ♪ ഇൻസൾട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവമാനിക്കുന്ന, അവമാനമുണ്ടാക്കുന്ന, മര്യാദകുറഞ്ഞ, ആക്ഷേപക, ആക്ഷേപിക്കുന്ന
  5. insulted

    ♪ ഇൻസൾട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരസ്യമായി അപമാനിക്കപ്പെട്ട, വിപ്രലബ്ധ, അവക്രുഷ്ട
    3. വേദനിക്കുന്ന, വേദ അനുഭവിക്കുന്ന, ആർത്തനായ, അസ്വസ്ഥനായ, മുറിവേറ്റ
    4. വ്രണപ്പെട്ട, വ്രണിത, ദ്രോഹിക്കപ്പെട്ട, ദ്രോഹിത, മുറിവേൽക്കപ്പെട്ട
  6. insults

    ♪ ഇൻസൾട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപഖ്യാതി പരത്തൽ, അപവാദം പറയൽ, പഴിവാക്ക്, പഴിദോഷം, ദോഷാരോപണം
    3. കളിയാക്കൽ, നിന്ദ, ജുഗുപ്സ, അവഹേളനം, പുച്ഛം
    4. ആക്ഷേപം, അധിക്ഷേപം, വാക്ശരപ്രയോഗം, അപവാദം, ദുർഷണം
    5. അപവാദം, പൊതുജനിന്ദ, ദോഷാരോപണം, ദോഷാരോപം, അപഖ്യാതി
    6. അധിക്ഷേപം, നിന്ദ, നിന്ദനം, ശകാരം, വെെതുവിളി
  7. insult-ing

    ♪ ഇൻസൾട്ട് ഇംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊച്ചാക്കുന്ന, നിസ്സാരമാക്കുന്ന, അപമാനിക്കുന്ന, അപമാനകരമായ, ഇടിച്ചുപറയുന്ന
  8. add insult to injury

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഷളാക്കുക, കൂടുതൽ വഷളാക്കുക, മൂർച്ഛിപ്പിക്കുക, കടുപ്പം വർദ്ധിപ്പിക്കുക, കേടാക്കുക
  9. feel insulted

    ♪ ഫീൽ ഇൻസൾട്ടഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിരോധം തോന്നുക, പ്രതിഷേധം തോന്നുക, വികാരം മുറിപ്പെടുക, മുറിവേല്ക്കുക, വിഷമിക്കുക
  10. be insulted

    ♪ ബി ഇൻസൾട്ടഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക