1. insurance

    ♪ ഇൻഷുറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇൻഷുറൻസ്, രക്ഷാഭോഗം, ഭീമ, ജീവരക്ഷാഭോഗം, നഷ്ടപരിഹാരം
    3. സംരക്ഷണം, പ്രതിരോധം, രക്ഷണം, രക്ഷ്ണം, രക്ഷ
  2. life insurance

    ♪ ലൈഫ് ഇൻഷ്വറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യക്തിയുടെ ജീവൻ ഇൻഷ്വർ ചെയ്യൽ
    3. ജീവിത രക്ഷാഭോഗം
  3. insurance policy

    ♪ ഇൻഷുറൻസ് പോളിസി
    src:crowdShare screenshot
    1. noun (നാമം)
    2. ഭീമാപത്രം
    3. ഇൻഷ്വറൻസ് പോളിസി
  4. insure

    ♪ ഇൻഷുർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നഷ്ടോത്തരവാദം ചെയ്യുക, നിഷ്ടനിവൃത്തിവരുത്തുക, ഭാവി ഭദ്രമാക്കുക, വന്നുചേരാവുന്ന ഭവ്യഷ്യത്തുകൾക്കെതിരെ കരുതൽ നടപടികളെടുക്കുക, നഷ്ടനിവൃത്തി വരുത്തുക
  5. third party insurance

    ♪ തേഡ് പാർട്ടി ഇൻഷൂറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റുള്ളവർക്ക് എന്തെങ്കിലും നഷ്ടമോ നാശമോ വരുത്തിയാൽ നഷ്ടം വരുത്തിയ ആൾക്ക് ലഭിക്കുന്ന ഇൻഷൂറൻസ്
  6. provide insurance for

    ♪ പ്രൊവൈഡ് ഇൻഷുറൻസ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നഷ്ടോത്തരവാദം ചെയ്യുക, നിഷ്ടനിവൃത്തിവരുത്തുക, ഭാവി ഭദ്രമാക്കുക, വന്നുചേരാവുന്ന ഭവ്യഷ്യത്തുകൾക്കെതിരെ കരുതൽ നടപടികളെടുക്കുക, നഷ്ടനിവൃത്തി വരുത്തുക
  7. provide insurance

    ♪ പ്രൊവൈഡ് ഇൻഷുറൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പുനൽകുക, ഉത്തരവാദംചെയ്ക, നഷ്ടോത്തരവാദം ചെയ്യുക, നഷ്ടപരിഹാരത്തിന് ഉറപ്പു വരുത്തുക, രക്ഷാഭോഗപദ്ധതിയിൽ അംഗമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക