അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
insurgent
♪ ഇൻസർജൻറ്
src:ekkurup
adjective (വിശേഷണം)
കലാപകാരിയായ, സായുധകലാപത്തിനൊരുമ്പെടുന്ന, വിപ്ലവം നടത്തുന്ന, വിപ്ലവകാരിയായ, വിപ്ലവമുണ്ടാക്കുന്ന
noun (നാമം)
കലഹക്കാരൻ, ലഹളക്കാരൻ, വിപ്ലവകാരി, തീവ്രവാദി, അധികാരികളെ ചെറുക്കുന്നവൻ
insurgence
♪ ഇൻസർജൻസ്
src:ekkurup
noun (നാമം)
പട്ടാളഅട്ടിമറി, പട്ടാളം അധികാരം പിടിച്ചെടുക്കൽ, അട്ടിമറി, ഭരണഅട്ടിമറി, അധികാരം പിടിച്ചെടുക്കൽ
പ്രക്ഷോഭം, പ്രജാക്ഷോഭം, പൊതുജനപ്രക്ഷോഭം, വിപ്ലവം, നിയമനിഷേധം
ലഹള, നിയമത്തിന് എതിരായുള്ള പ്രക്ഷോഭം, സായുധകലാപം, സായുധസമരം, പട്ടാളലഹള
പ്രക്ഷോഭം, വിക്ഷോഭം, വ്യാഘാതം, കലഹം, സായുധകലാപം
അട്ടിമറി, പട്ടാളഅട്ടിമറി, ഭരണഅട്ടിമറി, അധികാരം പിടിച്ചെടുക്കൽ, പട്ടാളം അധികാരം പിടിച്ചെടുക്കൽ
insurgency
♪ ഇൻസർജൻസി
src:ekkurup
noun (നാമം)
പ്രക്ഷോഭം, വിക്ഷോഭം, വ്യാഘാതം, കലഹം, സായുധകലാപം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക