- adjective (വിശേഷണം)
ലഹളനടത്തുന്ന, വിപ്ലവമുണ്ടാക്കുന്ന, കലഹമുണ്ടാക്കുന്ന, കൂട്ടമായി എതിർക്കുന്ന, വ്യവസ്ഥാപിതഭരണകൂടത്തിനെ എതിർക്കുന്ന
ചെറുത്തുനിൽക്കുന്ന, നിഷേധിയായ, വ്യവസ്ഥാപിത ഭരണകൂടത്തിനെതിരായി വിപ്ലവം നടത്തുന്ന, വിപ്ലവം നടത്തുന്ന, പ്രക്ഷോഭം നടത്തുന്ന
കലാപമുണ്ടാക്കുന്ന, കലഹമുണ്ടാക്കുന്ന, സായുധകലാപം നടത്തുന്ന, കൂട്ടമായി എതിർക്കുന്ന, വ്യവസ്ഥാപിത ഭരണകൂടത്തിനെതിരായി വിപ്ലവം നടത്തുന്ന
വിപ്ലവകാരിയായ, വിപ്ലവാത്മകമായ, കലാപമുണ്ടാക്കുന്ന, കലഹമുണ്ടാക്കുന്ന, കലാപകാരിയായ
വിദ്ധ്വംസക, ശിഥിലീകരണം ഉണ്ടാക്കുന്ന, നശിപ്പിക്കുന്ന, പ്രക്ഷോഭാത്മകമായ, അട്ടിമറിക്കാൻ ശ്രമിക്കുന്ന
- noun (നാമം)
നിഷേധി, പരിവർത്തനസമരഭടൻ, വിപ്ലവവാദി, വിമതൻ, വിപ്ലവമനസ്കൻ