അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
intangible
♪ ഇൻറാൻജിബിൾ
src:ekkurup
adjective (വിശേഷണം)
തൊട്ടറിയാൻ കഴിയാത്ത, ഇന്ദ്രിയഗോചരമല്ലാത്ത, അതിസൂക്ഷ്മ, അസ്പൃശ്യ, സ്പർശിക്കാനാവാത്ത
അനിർവാച്യം, അവർണ്ണനീയം, വിവരിക്കാനാവാത്ത, പറഞ്ഞു മനസ്സിലാക്കാനാവാത്ത, വാക്കുകളിലൊതുക്കാനാവാത്ത
intangibility
♪ ഇൻറാൻജിബിലിറ്റി
src:crowd
noun (നാമം)
അവ്യക്തത
ദുർഗ്രഹം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക