1. integrated

    ♪ ഇൻറഗ്രേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ഗ്രഥിതമായ, ഏകീകൃതമായ, കൂട്ടിയോജിപ്പിക്കപ്പെട്ട, പല ഘടകങ്ങൾ ചേർന്നുണ്ടായ, ഏകീകൃതമാക്കപ്പെട്ട
    3. പൂർണ്ണമായ, വർഗ്ഗവിവേചനം ഇല്ലാതാക്കപ്പെട്ട, വർണ്ണവിവേചനം ഇല്ലാതായ, വേർതിരിവില്ലാത്ത, ഒരുമിച്ചു ചേർക്കപ്പെട്ട
  2. integral

    ♪ ഇൻറഗ്രൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിഭാജ്യ, അഭേദ്യ, അവിഭക്തമായ, തികവിന്നാവശ്യമായ, സത്തായ
    3. ചേർത്തുണ്ടാക്കിയ, കൂട്ടിച്ചേർത്ത, ഒന്നിന്റെ ഉള്ളിൽ അതിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട, പരിഭാവിത, ഉള്ളിലടങ്ങിയ
    4. സമഗ്രമായ, ഏകീകരിച്ച, ഏകീകൃതമായ, ഏകീകൃതമാക്കപ്പെട്ട, സമഗ്ര
  3. integrate

    ♪ ഇൻറഗ്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിയോജിപ്പിക്കുക, സംയോജിപ്പിക്കുക, സന്ധാനം ചെയ്യുക, കൂട്ടിയിണക്കുക, ഏകീകരിക്കുക
  4. integrated circuit

    ♪ ഇൻറഗ്രേറ്റഡ് സർക്യൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഇലക്ട്രാണിക് സർക്യൂട്ട്
  5. social integration

    ♪ സോഷ്യൽ ഇൻറഗ്രേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹികോദ്ഗ്രഥനം
  6. emotional integration

    ♪ ഇമോഷണൽ ഇന്റഗ്രേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വൈകാരികോദ്ഗ്രഥനം
  7. integrity

    ♪ ഇൻറഗ്രിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മനീതി, സംശുദ്ധി, നിർദ്ദോഷത, സത്യനിഷ്ഠ, സ്വഭാവദാർഢ്യം
    3. അഖണ്ഡത, ഏകത്വം, ഐക്യം, സംലയം, സംലയനം
    4. അവെെകല്യം, അഖണ്ഡത, ഭദ്രത, ഉറപ്പ്, പാറ
  8. national integration

    ♪ നാഷണൽ ഇന്റഗ്രേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ദേശീയോദ്ഗ്രഥനം
  9. integration

    ♪ ഇൻറഗ്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. യോഗം, സംയോഗം, സംയുഗം, മിശ്രണം, മിശ്രിതം
    3. സംയോജനം, കലർക്കൽ, സംയോഗം, സമായോഗം, പരിഭാവനം
    4. സംയോജനം, സംയോഗം, അംഗമായി ചേരൽ, സംയോജിക്കൽ, ചങ്ങാത്തം
    5. അംഗമായി സ്വീകരിക്കൽ, അംഗമായി ചേരൽ, ചേർക്കൽ, സംയോജിപ്പിക്കൽ, സ്വീകാരം
    6. സംയോജനം, സ്വാംശീകരണം, ലി, ലയം, സ്വാംശീകരിക്കപ്പെടൽ
  10. integrate into

    ♪ ഇൻറഗ്രേറ്റ് ഇൻറു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംയോജിപ്പിക്കുക, സംയോജിക്കുക, അംഗമായി കൈക്കെള്ളുക, ചേർക്കുക, കൂട്ടിച്ചേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക