- verb (ക്രിയ)
യുക്തിപൂർവ്വമായി വിശകലനം ചെയ്യുക
- noun (നാമം)
- noun (നാമം)
മനം, മനസ്സ്, മനതാർ, മനഃകർണ്ണിക, മാനസം
ബുദ്ധി, മേധ, ധീ, ബുദ്ധിശക്തി, ധിഷണ
- noun (നാമം)
സാംസ്കാരികമുന്നേറ്റം, വെെജ്ഞാനിക അവബോധം, വിദ്യാഭ്യാസം, കലാബോധം, വിദ്യാഭ്യാസംകൊണ്ടും മറ്റും മനസ്സിനുണ്ടാകുന്ന മേന്മ
- noun (നാമം)
ബുദ്ധിജീവിവിഭാഗം, സംസ്കൃതചിത്തരും ഉദ്ബുദ്ധരുമായ ആളുകൾ, ധിഷണാശാലികൾ, ബുദ്ധിജീവികൾ, മനീഷികൾ
- noun (നാമം)
സംസ്കാരം, സംസ്കൃതി, കല, കലാരൂപങ്ങൾ, സുകുമാരകലകൾ
- adjective (വിശേഷണം)
സംസ്കൃതം, പരിഷ്കൃതം, സംസ്കാരസമ്പന്നം, നല്ല നിലയിൽ വളർത്തപ്പെട്ട, ധിഷണയുള്ള
- noun (നാമം)
ബുദ്ധി, മനസ്സ്, ബുദ്ധിസാമർത്ഥ്യം, ബുദ്ധിവെെഭവം, ദക്ഷത
ബുദ്ധിശക്തി, ബുദ്ധി, മനസ്സ്, ബുദ്ധിസാമർത്ഥ്യം, ബുദ്ധിവെെഭവം
- adjective (വിശേഷണം)
സംസ്കാരമില്ലാത്ത, ഭൗതികതാത്പര്യങ്ങൾ മാത്രമുള്ള, ഭൗതികലാഭങ്ങൾ മാത്രം കണക്കാക്കുന്ന, സംസ്കാരശൂന്യനായ, ഹീനവാസനകളുള്ള