1. intellectual

    ♪ ഇൻറലക്ച്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിവിഷയകമായ, മാനസികം, ബുദ്ധിശക്തിയെ സംബന്ധിച്ച, ബൗദ്ധ, ബൗദ്ധിക
    3. പ്രജ്ഞ, വിജ്ഞ, ധിഷണാവിലാസമുള്ള, ബുദ്ധിമാനായ, അഭിജ്ഞ
    1. noun (നാമം)
    2. ബുദ്ധിജീവി, മേധാശക്തിയുള്ള ആൾ, പ്രതിഭ, മഹാമതി, ദർശകൻ
  2. intellectual power

    ♪ ഇൻറലക്ച്വൽ പവർ
    src:crowdShare screenshot
    1. noun (നാമം)
    2. ബൗദ്ധികശക്തി
  3. intellectualize

    ♪ ഇൻറലക്ച്വലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. യുക്തിപൂർവ്വമായി വിശകലനം ചെയ്യുക
  4. intellectually

    ♪ ഇൻറലക്ച്വലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മാനസികമായി, മനസ്സിൽ, ഉള്ളിൽ, മനസാ, മനസി
  5. intellectual awareness

    ♪ ഇൻറലക്ച്വൽ അവെയർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാംസ്കാരികമുന്നേറ്റം, വെെജ്ഞാനിക അവബോധം, വിദ്യാഭ്യാസം, കലാബോധം, വിദ്യാഭ്യാസംകൊണ്ടും മറ്റും മനസ്സിനുണ്ടാകുന്ന മേന്മ
  6. intellectual capabilities

    ♪ ഇൻറലക്ച്വൽ കേപ്പബിലിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനം, മനസ്സ്, മനതാർ, മനഃകർണ്ണിക, മാനസം
    3. ബുദ്ധി, മേധ, ധീ, ബുദ്ധിശക്തി, ധിഷണ
  7. intellectuals

    ♪ ഇൻറലക്ച്വൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിജീവിവിഭാഗം, സംസ്കൃതചിത്തരും ഉദ്ബുദ്ധരുമായ ആളുകൾ, ധിഷണാശാലികൾ, ബുദ്ധിജീവികൾ, മനീഷികൾ
  8. intellectual achievement

    ♪ ഇൻറലക്ച്വൽ അച്ചീവ്മെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംസ്കാരം, സംസ്കൃതി, കല, കലാരൂപങ്ങൾ, സുകുമാരകലകൾ
  9. intellectually aware

    ♪ ഇൻറലക്ച്വലി അവെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസ്കൃതം, പരിഷ്കൃതം, സംസ്കാരസമ്പന്നം, നല്ല നിലയിൽ വളർത്തപ്പെട്ട, ധിഷണയുള്ള
  10. intellectual capacity

    ♪ ഇൻറലക്ച്വൽ കപ്പാസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധി, മനസ്സ്, ബുദ്ധിസാമർത്ഥ്യം, ബുദ്ധിവെെഭവം, ദക്ഷത
    3. ബുദ്ധിശക്തി, ബുദ്ധി, മനസ്സ്, ബുദ്ധിസാമർത്ഥ്യം, ബുദ്ധിവെെഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക