അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
intellectually aware
♪ ഇൻറലക്ച്വലി അവെയർ
src:ekkurup
adjective (വിശേഷണം)
സംസ്കൃതം, പരിഷ്കൃതം, സംസ്കാരസമ്പന്നം, നല്ല നിലയിൽ വളർത്തപ്പെട്ട, ധിഷണയുള്ള
intellectual awareness
♪ ഇൻറലക്ച്വൽ അവെയർനസ്
src:ekkurup
noun (നാമം)
സാംസ്കാരികമുന്നേറ്റം, വെെജ്ഞാനിക അവബോധം, വിദ്യാഭ്യാസം, കലാബോധം, വിദ്യാഭ്യാസംകൊണ്ടും മറ്റും മനസ്സിനുണ്ടാകുന്ന മേന്മ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക