1. intelligence

    ♪ ഇൻറലിജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധി, മനസ്സ്, ബുദ്ധിസാമർത്ഥ്യം, ബുദ്ധിവെെഭവം, ദക്ഷത
    3. വിവരം, അറിവ്, വാർത്ത, വൃത്താന്തം, രഹസ്യവിവരം
    4. രഹസ്യാന്വേഷണവിവരം, രഹസ്യവിവരം, ശത്രുവിനെപ്പറ്റിയും കുറ്റവാളികളെക്കുറിച്ചുമൊക്കെ ശേഖരിച്ച രഹസ്യവിവരങ്ങൾ, രഹസ്യറിപ്പോർട്ട്, പ്രണിധി
  2. intelligence bureau

    ♪ ഇൻറലിജൻസ് ബ്യൂറോ
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യാന്വേഷണ വിഭാഗം
  3. intelligent design

    ♪ ഇൻറലിജൻറ് ഡിസൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. ധൈഷണസ്വരൂപം
  4. intelligence network

    ♪ ഇൻറലിജൻസ് നെറ്റ്വർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യാന്വേഷണ സംവിധാനം
  5. intelligent

    ♪ ഇൻറലിജൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിശാലിയായ, തീക്ഷ്ണബുദ്ധിയായ, ആർത്ഥക, ബുദ്ധിയുള്ള, പ്രജ്ഞ
    3. യുക്തിയെ ആസ്പദമാക്കി ചിന്തിക്കുന്ന, യുക്തിപരമായി ചിന്തിക്കുന്ന, ചിന്തിക്കാൻ കഴിവുള്ള, ചിന്താശക്തിയുള്ള, ചിന്താശേഷിയുള്ള
    4. ആവശ്യാനുസരണം അവസരത്തിനൊത്ത് മുന്നറിവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ പ്രാപ്തിയുള്ള, സ്വയം ക്രമീകൃതമായ, സ്വയംനിയന്ത്രണമുള്ള, പഠിക്കാൻ കഴിവുള്ള, കാര്യക്ഷമതയുള്ള
  6. counter-intelligence

    ♪ കൗണ്ടർ ഇന്റലിജൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാര വിരുദ്ധ പ്രവർത്തനം
  7. artificial intelligence

    ♪ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും
    3. വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പഠനപ്രവർത്തനങ്ങളും അവയുടെ രൂപകൽപ്പനയും
    4. കൃത്രിമബുദ്ധി
  8. intelligible

    ♪ ഇൻറലിജിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവ്യക്തമായ, സ്പഷ്ടമായ, സുഗ്രാഹ്യം, മനസ്സിലാക്കാവുന്ന, സുഗമം
  9. native ability or intelligence

    ♪ നേറ്റീവ് അബിലിറ്റി ഓർ ഇൻറലിജൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജന്മസിദ്ധമായ കഴിവ് അല്ലെങ്കിൽ ബുദ്ധി
  10. intelligence test

    ♪ ഇൻറലിജൻസ് ടെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ബുദ്ധിപരീക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക