1. intemperance

    ♪ ഇൻറെംപറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമിതത്വം, അജിയേന്ദ്രിത്വം, അമിതഭോഗം, അസംയമം, അമിതാസക്തി
    3. അമിതമദ്യപാനം, മദ്യപാനാസക്തി, കുടി, അനിയന്ത്രിത മദ്യപാനാസക്തി, മദ്യാസക്തിരോഗം
  2. intemperate

    ♪ ഇൻറെംപററ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിതാനുഭവ, അതിഭോഗിയായ, ക്രമം കെട്ട, അതിർകടന്ന, മിതസ്വഭാവമില്ലാത്ത
  3. intemperately

    ♪ ഇൻറെംപററ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതി, കണക്കിലധികം, അധികമായി, അധികം, അതിരുവിട്ട്
    3. അമിതമായി, ഭൂരി, അധികമായി, എണ്ണേറും, കണക്കില്ലാതെ
    4. സാഹസികമായി, അനിയന്ത്രിതമായി, നിയന്ത്രണമില്ലാതെ, സദാചാരനിഷ്ഠയില്ലാതെ, കണ്ടമാനം
  4. be intemperate

    ♪ ബി ഇൻടെംപറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക
  5. intemperateness

    ♪ ഇൻറെംപററ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താന്തോന്നിത്തം, തോന്നിയവാസം, സ്വച്ഛാനുവർത്തനം, സ്വേച്ഛാനുസാരവൃത്തി, നിരങ്കുശത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക