1. intend

    ♪ ഇൻറെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്ദേശിക്കുക, വിചാരിക്കുക, വിവക്ഷിക്കുക, ഉന്നുക, ഇച്ഛിക്കുക
  2. intended

    ♪ ഇൻറെൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ദിഷ്ട, ഉദ്ദേശിച്ച, മനഃപൂർവ്വമായ, കരുതിക്കൂട്ടിയുള്ള, ദക്ഷണമായ
    1. noun (നാമം)
    2. വിവാഹം ചെയ്യാൻ നിശ്ചയിച്ചവൾ, വിവാഹം ചെയ്യാൻ നിശ്ചയിച്ചവൻ, പ്രതിശ്രുത, പ്രതിശ്രുതൻ, പ്രതിശ്രുതവധു
  3. intending to

    ♪ ഇൻറെൻഡിംഗ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഏതാണ്ട്, തയാറായി, ഉദ്ദേശിച്ച്, അരികെ, അടുത്ത്
  4. have the intended effect

    ♪ ഹാവ് ദി ഇന്റൻഡഡ് ഇഫക്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറിക്കുകൊള്ളിക്കുക, ഉദ്ദിഷ്ടഫലം ഉളവാക്കുക, കൊള്ളേണ്ടിടത്തു കൊള്ളിക്കുക, ഉന്നത്തിൽ കൊള്ളിക്കുക, മനസ്സിലാവുക
  5. intend for

    ♪ ഇൻറെൻഡ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലക്ഷീകരിക്കുക, കുറിക്കുക, ലാക്കാക്കുക, ലാക്കുനോക്കുക, ഉന്നംവയ്ക്കുക
  6. intending

    ♪ ഇൻറെൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക്ഷയ്ക്ക് അവകാശമുള്ള, ഭാവികാലപ്രാപ്യമായ, ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കുന്ന, വരാൻ പോകുന്ന, ഭവനീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക