1. intense

    ♪ ഇൻറെൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടുത്ത, കഠിനമായ, അഘോര, തീവ്ര, വികാരതീവ്രം
    3. കലശലായ വികാരവിചാരങ്ങളുള്ള, പ്രകാമ, ആസക്തിയുള്ള, വികാരതീവ്രമായ, ഉൽക്കടമായ
  2. intensive cultivation

    ♪ ഇൻറെൻസീവ് കൾട്ടിവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കടുംകൃഷി
  3. intensity

    ♪ ഇൻറെൻസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. തീക്ഷ്ണത, ഉഗ്രത, ഉഗ്രത്വം, രൂക്ഷത, രൗക്ഷ്യം
    3. വികാരതീവ്രത, വികാരതെെക്ഷ്ണ്യം, ആസക്തി, വികാരമൂർച്ഛ, ലെെംഗികാവേശം
  4. intensive

    ♪ ഇൻറെൻസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീവ്രമായ, തീക്ഷ്ണമായ, അതിതീക്ഷ്ണ, വളരെ തീക്ഷ്ണതയുള്ള, കോടി
  5. intensive care unit

    ♪ ഇൻറെൻസീവ് കെയർ യൂണിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അത്യാഹിത വിഭാഗം
  6. intensive care

    ♪ ഇൻറെൻസീവ് കെയർ
    src:crowdShare screenshot
    1. noun (നാമം)
    2. തീവ്രപരിചരണം
  7. be intense

    ♪ ബി ഇൻറെൻസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശക്തമായിരിക്കുക, തീക്ഷ്ണമാകുക, ഗാഢമാകു, ദൃഢപ്പെടുക, വല്ലുക
  8. intensely

    ♪ ഇൻറെൻസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതിയായി, അതിതരാം, ഭരം, വളരെ, മംക്ഷു
    3. അതിതരാം, ഭരം, വളരെ, മംക്ഷു, അതീവ
    4. തീവ്രമായി, തീക്ഷ്ണമായി, കടുകെ, അതി, വളരെ
    5. അതിതരാം, ഭരം, വളരെ, മംക്ഷു, അതീവ
    6. തെളിഞ്ഞ്, ഭാസുരമായി, തീക്ഷ്ണമായി, മിനുമിനെ, മങ്ങാതെ
    1. idiom (ശൈലി)
    2. അങ്ങേയറ്റം, ഭൃശം, ഏറ്റവും, അത്യന്തം, വളരെ
    1. phrase (പ്രയോഗം)
    2. ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക