1. intent

    ♪ ഇൻറെൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢമതിയായ, ഉറപ്പിച്ച ഉദ്ദേശ്യലക്ഷ്യത്തോടുകൂടിയ, നോട്ടമുള്ള, സാഭിനിവേശ, തുനിഞ്ഞിറങ്ങിയ
    3. കാര്യവ്യാപൃതനായ, എകനിഷ്ഠാപരമായ, അന്യചിത്തനായ, കർമ്മോദ്യൂക്തനായ, സശ്രദ്ധനായ
    1. noun (നാമം)
    2. ഉദ്ദേശ്യം, ഭാവം, നിശ്ചയം, ലക്ഷ്യം, ഇച്ഛ
  2. intently

    ♪ ഇൻറെൻറ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശ്രദ്ധയോടെ, ഏകാഗ്രമായി, ശുഷ്കാന്തിയോടെ, സർവ്വത്മനാ, താത്പര്യമായി
  3. intention

    ♪ ഇൻറെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്ദേശ്യം, ലക്ഷ്യം, നിമിത്തം, നിമിത്തകം, അന്തർഗ്ഗതം
    3. ഉദ്ദേശ്യം, മനപൂർവ്വത, നിശ്ചയം, ദൃഢനിശ്ചയം, ആസൂത്രണം
  4. intentional

    ♪ ഇൻറെൻഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനഃപൂർവ്വമായ, ആലോചനാപൂർവ്വം ചെയ്ത, ബോധപൂർവ്വമായ, വേണമെന്നുകരുതിചെയ്ത, ഉദ്ദിഷ്ടമായ
  5. well-intentioned

    ♪ വെൽ-ഇൻറൻഷൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സദുദ്ദിഷ്ടമായ
    3. സത്ഭാവമുള്ള
    4. സദുദ്ദേശ്യമായ
  6. with the best of intentions

    ♪ വിത്ത് ദ ബെസ്റ്റ് ഓഫ് ഇന്റൻഷൻസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മാർത്ഥമായി
  7. to all intents and purposes

    ♪ ടു ഓൾ ഇന്റന്റ്സ് ആൻഡ് പർപ്പസസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളിലും, എല്ലാരീതിയിലും, സർവ്വഥാ, ഏതു കൊണ്ടും, എല്ലാപ്രകാരത്തിലും
  8. intent on

    ♪ ഇൻറെൻറ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദഢനിശ്ചയമെടുത്ത, ചെയ്യാനുറച്ച, നിശ്ചയിച്ചുറച്ച, തീരുമാനിച്ചുറച്ച, ദൃഢനിശ്ചയമുള്ള
    3. അത്യാഗ്രഹിയായ, അതിയായി ആഗ്രഹിക്കുന്ന, അതിമോഹമുള്ള, ഉത്സുകനായ, ആസക്തനായ
    4. തീരുമാനിച്ചുറച്ച, ഉദ്ദേശമുള്ള, നിശ്ചയിച്ച, ദൃഢനിശ്ചയമെടുത്ത, നിർബ്ബന്ധബുദ്ധിയായ
    1. idiom (ശൈലി)
    2. നിശ്ചയിച്ചുറച്ച, ദൃഢനിശ്ചിതമായ, ചെയ്യാൻനിശ്ചയിച്ചുറച്ച, ദൃഢനിശ്ചയമെടുത്ത, മനസ്സുറപ്പിച്ച
  9. read intently

    ♪ രീഡ് ഇൻറെന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗാഢമായി ചിന്തിക്കുക, അതീവശ്രദ്ധയോടെ നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ശ്രദ്ധാപൂർവ്വം ഉറ്റുനോക്കുക, നോക്കി പര്യാലോചിക്കുക
  10. be intent on

    ♪ ബി ഇൻറെന്റ് ഒൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിട്ടാൻ ശ്രമിക്കുക, നേടാൻ യത്നിക്കുക, ഉദ്ദേശിക്കുക, ലക്ഷ്യം വയ്ക്കുക, ലക്ഷ്യമാക്കിനീങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക