1. inter

    ♪ ഇൻറർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴിച്ചിടുക, മറവു ചെയ്യുക, ശവം മറവു ചെയ്യുക, പ്രേതം മറവു ചെയ്ക, ശവം അടക്കം ചെയ്യുക
  2. interment

    ♪ ഇൻറർമെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴിച്ചിടൽ, ശ്മശാനക്രിയ, അടക്കൽ, അടക്ക്, ശവം അടക്കൽ
  3. inter alia

    ♪ ഇൻറർ ഏലിയ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മറ്റു പലതിന്റേയും കൂട്ടത്തിൽ
  4. inter-city

    ♪ ഇൻറർ സിറ്റി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള
  5. inter alias

    ♪ ഇൻറർ ഏലിയാസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മറ്റുപലതിന്റെയും കൂട്ടത്തിൽ
  6. an inter-planetary period

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഗ്രഹങ്ങളുടെ ചലനത്തിനിടക്കുള്ള വേള
  7. inter-weave

    ♪ ഇൻറർ വീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുകൂട്ടുക, ഇഴയിട്ടു കൂട്ടിച്ചേർക്കുക, പിന്നിക്കെട്ടുക, ഇഴചേർത്തുപിരിക്കുക, രജ്ജൂകരിക്കുക
  8. be interred

    ♪ ബി ഇൻടേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടക്കുക, സംസ്കരിക്കപ്പെടുക, കവറടങ്ങുക, അടക്കം ചെയ്യപ്പെടുക, ശവം മറവുചെയ്യപ്പെടുക
  9. inter-pretation

    ♪ ഇൻറർ പ്രിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഷ്യം, വ്യാഖ്യാനം, വിശദീകരണം, വാർത്തിക, വിവരണം
  10. inter-mittently

    ♪ ഇൻറർ മിറ്റൻറ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, ഇടയ്ക്കിടെ, അന്തരാന്തരാ
    1. idiom (ശൈലി)
    2. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, ഇടയ്ക്കിടെ, അന്തരാന്തരാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക