1. intermittent

    ♪ ഇൻറർമിറ്റൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടവിട്ടുവരുന്ന, ഇടവിട്ടിടവിട്ടുവരുന്ന, ഇടയ്ക്കിടെ ഉണ്ടാകുന്ന, അങ്ങിങ്ങായി സംഭവിക്കുന്ന, ഇടയ്ക്കിടെ സംഭവിക്കുന്ന
  2. intermittent fever

    ♪ ഇൻറർമിറ്റൻറ് ഫീവർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടവിട്ടുവരുന്ന പനി
  3. intermittant

    ♪ ഇൻറർമിറ്റൻറ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുഭവപ്പെടുക
  4. inter-mittently

    ♪ ഇൻറർ മിറ്റൻറ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, ഇടയ്ക്കിടെ, അന്തരാന്തരാ
    1. idiom (ശൈലി)
    2. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, ഇടയ്ക്കിടെ, അന്തരാന്തരാ
  5. intermittently

    ♪ ഇൻറർമിറ്റൻറ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടയ്ക്കിടെ, കാലാകാലത്ത്, കാലികമായി, സമയാസമയങ്ങളിൽ, കാലാകാലങ്ങളിൽ
    3. കാലാകാലത്ത്, കാലികമായി, സമയാസമയങ്ങളിൽ, കാലാകാലങ്ങളിൽ, ഇടയ്ക്കിടെ
    1. adverb (ക്രിയാവിശേഷണം)
    2. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, കദാപി, കർഹി
    3. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
    1. idiom (ശൈലി)
    2. ഇടവിട്ടു ചെയ്തും ചെയ്യാതെയും, ഇടവിട്ടിടവിട്ട്, വിട്ടുവിട്ട്, ഇടവിട്ട്, ഇടയ്ക്കിടെ
    1. phrase (പ്രയോഗം)
    2. ഇടയ്ക്കൊക്കെ, വല്ലപ്പോഴും ഒരിക്കൽ, ഇടയ്ക്കിടെ, കദാപി, ചിലപ്പോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക