1. interweave

    ♪ ഇൻറർവീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർത്തു നെയ്യുക, കൂട്ടിയിണക്കി നെയ്യുക, ഇഴകൾ ഇടകലർത്തുക, ഇടയിൽക്കൂടി നെയ്യുക, ഇഴയിട്ടു നെയ്യുക
    3. കൂട്ടിക്കലർത്തുക, സമ്മിശ്രമാക്കുക, കൂട്ടിക്കൊളുത്തുക, കൊളുത്തുക, പരസ്പരം കൂട്ടിബന്ധിപ്പിക്കുക
  2. inter-weave

    ♪ ഇൻറർ വീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുകൂട്ടുക, ഇഴയിട്ടു കൂട്ടിച്ചേർക്കുക, പിന്നിക്കെട്ടുക, ഇഴചേർത്തുപിരിക്കുക, രജ്ജൂകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക