1. interactive lecture

    ♪ ഇൻററാക്ടീവ് ലക്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. പാരസ്പര്യ പ്രഭാഷണം
  2. interactive

    ♪ ഇൻററാക്ടീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പാരസ്പര്യമുള്ള
    3. അന്യോന്യം സമ്പർക്കം പുലർത്തുന്ന
    4. അന്യോന്യം സമ്പർക്കം പുലർത്തുന്ന
  3. strong interaction

    ♪ സ്ട്രോംഗ് ഇന്ററാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അതിശക്തമെങ്കിലും ലഘുദൂരങ്ങളിൽ മാത്രം ഫലവത്തായ പ്രാഥമികാ കണികാ പരസ്പരപ്രവർത്തനം
  4. interaction

    ♪ ഇൻററാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംബന്ധം, ബന്ധം, പരസ്പരബന്ധം, പരസ്പര സംബന്ധം, സമാസക്തി
    3. പസ്പരപ്രവർത്തനം, പരസ്പരവ്യവഹാരം, രണ്ടു വസ്തുക്കൾ തമ്മിലുള്ള പ്രവർത്തനപ്രതിപ്രവർത്തനങ്ങൾ, പാരസ്പര്യം, പരസ്പരകെെമാറ്റം
    4. ധർമ്മം, ജോലി, പ്രവൃത്തി, പ്രവർത്തനം, ഉദ്യമം
    5. സമ്പർക്കം, ബന്ധം, കളസരം, ചുറ്റം, ചിറ്റം
  5. interactional

    ♪ ഇൻററാക്ഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമൂഹജീവിയായ, കൂട്ടുചേർന്നു പാർക്കുന്ന, പരസ്പരാശ്രിതമായ, തമ്മിൽതമ്മിലുള്ള, കൂട്ടംകൂട്ടമായി ജീവിക്കുന്ന
  6. interact

    ♪ ഇൻററാക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമൂഹബന്ധങ്ങളുണ്ടാക്കുക, സംസർഗ്ഗം ചെയ്യുക, സഹവസിക്കുക, സംസർഗ്ഗപ്രിയം ഉണ്ടാകുക, സാമൂഹികമായി ഇടപഴകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക