1. interchangeable

    ♪ ഇൻറർചേഞ്ചബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പരം മാറ്റത്തക്ക, വച്ചുമാറാവുന്ന, പരസ്പരം കെെമാറ്റം നടത്താവുന്ന, പരസ്പരം മാറ്റിസ്ഥാപിക്കാവുന്ന, ഒത്തുമാറുന്ന
    3. പരസ്പരം മാറ്റാവുന്ന, സമാനമായ, സാമ്യമുള്ള, ഒരേമാതിരിയായ, അനുഗുണമായ
  2. interchange

    ♪ ഇൻറർചേഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെമാറ്റം, കെെമാറൽ, കൊടുക്കൽ വാങ്ങൽ, പരസ്പരം കൊടുക്കൽ വാങ്ങൽ, കെെമാറ്റക്കച്ചവടം
    3. മുക്ക്, നാല്ക്കവല, നാലുമുക്ക്, നാല്ക്കോലപ്പെരുവഴി, ചതുർമ്മഹാപഥം
    1. verb (ക്രിയ)
    2. അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക, ഇടപാടുചെയ്യുക, പരസ്പരം മാറ്റുക, പരസ്പരം മാറുക, പരസ്പരം കൊടുക്കുക
    3. പകരം വയ്ക്കുക, ബദലാക്കുക, പകരമാക്കുക, വേറൊന്നിനുപകരമായി പ്രതിഷ്ഠിക്കുക, മാറ്റുക
  3. interchanging

    ♪ ഇൻറർചേഞ്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നിടവിട്ടുള്ള, മാറിമാറിയുള്ള, ഇടകലർത്തിയ, തവണതോറുമുള്ള, ഒന്നിടവിട്ട ക്രമത്തിലുള്ള
  4. interchangeability

    ♪ ഇൻറർചേഞ്ചബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. തുല്യത, സരൂപത, സമാനത, സമത്വം, സമത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക