1. interdict

    ♪ ഇൻറർഡിക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധികാരികമായി നിരോധിക്കൽ, വിലക്ക്, തടുക്കൽ, പ്രത്യാഖ്യാതം, അവരോധനം
    1. verb (ക്രിയ)
    2. വിരോധിക്കുക, വിലക്കുക, നിരോധിക്കുക, തടയുക, നിയമംമൂലം വിലക്കുക
    3. വഴിക്കു തടഞ്ഞുനിർത്തുക, രോധിക്കുക, വേധിക്കുക, വിഘ്നപ്പെടുത്തുക, പ്രതിബന്ധിക്കുക
  2. interdicted

    ♪ ഇൻറർഡിക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷിദ്ധ, രുദ്ധ, നിരുദ്ധ, പ്രത്യാഖ്യാത, തടയപ്പെട്ട
    3. ശിക്ഷാർഹമായ, ദണ്ഡനാർഹ, ദണ്ഡനീയ, ദണ്ഡാർഹ, ശാസ്യ
  3. interdiction

    ♪ ഇൻറർഡിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരോധനം, നിരോധം, യോഗം, വിലക്ക്, വെലക്ക്
    3. നിരോധനം, വിലക്ക്, നിരോധിക്കൽ, അവഗ്രഹണം, തടയൽ
    4. വിലക്ക്, നിഷിദ്ധത, വിലക്കപ്പെട്ട വസ്തു, വിലക്കപ്പെട്ട വിഷയം, ഒല്ലായ്മ
    5. നിരോധനം, വിലക്ക്, വെലക്ക്, നിയമപരമായ നിരോധനം, അപരോധം
    6. ആധികാരികമായി നിരോധിക്കൽ, വിലക്ക്, തടുക്കൽ, പ്രത്യാഖ്യാതം, അവരോധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക