1. Interest

    ♪ ഇൻറ്റ്റസ്റ്റ്
    1. നാമം
    2. പരിഗണന
    3. ഓഹരി
    4. ആദായം
    5. രസം
    6. പ്രതിപത്തി
    7. സ്വാർത്ഥതാൽപര്യം
    8. ശുഷ്ക്കാന്തി
    9. പ്രസക്തി
    10. ലാഭം
    11. അഭിരുചി
    12. നന്മ
    13. അനുഭാവം
    14. പലിശ
    1. ക്രിയ
    2. പങ്കുകൊള്ളുക
    3. താത്പര്യം ജനിപ്പിക്കുക
  2. Interests

    ♪ ഇൻറ്റ്റസ്റ്റ്സ്
    1. നാമം
    2. താൽപ്പര്യം
  3. Interested

    ♪ ഇൻറ്റ്റസ്റ്റഡ്
    1. വിശേഷണം
    2. സ്വകാര്യതാൽപര്യമുള്ള
    3. നിഷ്പക്ഷമല്ലാത്ത
    4. അഭിരുചിയുള്ള
  4. Interesting

    ♪ ഇൻറ്റ്റസ്റ്റിങ്
    1. -
    2. ചിത്താകർഷകമായ
    3. സന്തോഷപ്രദമായ
    1. വിശേഷണം
    2. ഹൃദയഹാരിയായ
    3. താൽപര്യമുണർത്തുന്ന
    4. രസകരമായ
    5. താത്പര്യമുണർത്തുന്ന
  5. Lose interest

    ♪ ലൂസ് ഇൻറ്റ്റസ്റ്റ്
    1. ക്രിയ
    2. താൽപര്യം നശിക്കുക
  6. Interestingly

    ♪ ഇൻറ്ററെസ്റ്റിങ്ലി
    1. വിശേഷണം
    2. രസകരമായി
  7. Self-interest

    1. നാമം
    2. സ്വാർത്ഥം
    3. തൻകാര്യം
    4. സ്വാർത്ഥബുദ്ധി
    5. സ്വകാര്യതത്പരത
    6. സ്വാർത്ഥലാഭം
    7. സ്വതാത്പര്യം
  8. Human interest

    ♪ ഹ്യൂമൻ ഇൻറ്റ്റസ്റ്റ്
    1. നാമം
    2. മാനുഷിക അഭിരുചി
    3. മാനുഷിക താൽപര്യം
    4. മാനുഷിക താല്പര്യം
  9. Vested interest

    ♪ വെസ്റ്റഡ് ഇൻറ്റ്റസ്റ്റ്
    1. നാമം
    2. ലാഭക്കണ്ൺ
    3. സ്ഥാപിതതാൽപര്യം
    4. ലാഭക്കണ്ണ്
  10. Simple interest

    ♪ സിമ്പൽ ഇൻറ്റ്റസ്റ്റ്
    1. നാമം
    2. വെറും പലിശ
    3. ക്രമപ്പലിശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക