1. interest group

    ♪ ഇൻറസ്റ്റ് ഗ്രൂപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രബലവിഭാഗം, തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സർക്കാർ രാഷ്ട്രീയപ്രവർത്തകർ, നിയമസഭാസാമാജികർ മുതലായവരിൽ സ്വാധീനം ചെലുത്തുന്ന ഒരുകൂട്ടം, സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന ഒരു സംഘം, ഒരു പ്രത്യേകതാത്പര്യം പരിരക്ഷിക്കുന്നതിനു രൂപീകരിക്കപ്പെട്ട ഒരു സംഘടന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക