1. Interfere

    ♪ ഇൻറ്റർഫിർ
    1. -
    2. എതിർക്കുക
    3. പ്രതിബന്ധമാവുക
    1. ക്രിയ
    2. ഇടപെടുക
    3. പരകാര്യങ്ങളിൽ തലയിടുക
    4. കൈകടത്തുക
    5. സംഘട്ടനത്തിലെത്തുക
    6. തലയിടുക
  2. Non-interference

    1. നാമം
    2. ഒന്നിലും ഇടപെടാതിരിക്കൽ
  3. Interference

    ♪ ഇൻറ്റർഫിറൻസ്
    1. -
    2. തലയിടൽ
    1. നാമം
    2. തടസ്സം
    3. കൈകടത്തൽ
    4. തടസ്സപ്പെടുത്തൽ
    5. കൈ കടത്തൽ
    1. ക്രിയ
    2. കൈയേറ്റം
    3. അനാവശ്യമായ ഇടപെടൽ
    4. വ്യതികലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക