- noun (നാമം)
കെെകടത്തൽ, ഹസ്തക്ഷേപം, ഇടപെടൽ, തലയിടൽ, അനാവശ്യ ഇടപെടൽ
പ്രതിബന്ധം, തടസ്സം, വിഘ്നം, ഭംഗം, ശെെഥില്യം
- phrasal verb (പ്രയോഗം)
വേണ്ടാത്തിടത്ത് എത്തിനോക്കുക, തലയിടുക, വേണ്ടാത്ത കാര്യങ്ങളിൽ തലയിടുക, അനർഹമായി ഇടപെടുക, ഉളിഞ്ഞു നോക്കുക
- verb (ക്രിയ)
വേണ്ടാത്തതിൽ തലയിടുക, ചികഞ്ഞ് അന്വേഷിക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, അന്യന്റെ കാര്യത്തിൽ അനാവശ്യമായി തലയിടുക, കയ്യിടുക
- noun (നാമം)
സ്വതന്ത്രതാനയം, വാണിജ്യപ്രവർത്തങ്ങളിൽ ഗവണ്മെൻ്റിടപെടൽ ഇല്ലാതിരിക്കൽ, ഇടപെടാതിരിക്കൽ, ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, പങ്കാളിത്തമില്ലാതിരിക്കൽ
- noun (നാമം)
സ്വകാര്യത, ഒതുക്കം, ഏകാന്തത, ഏകാന്തവാസം, പരോക്ഷവൃത്തി
- phrasal verb (പ്രയോഗം)
പരകാര്യത്തിൽ തലയിട്ടു താറുമാറാക്കുക, ഇടങ്കോലിടുക, അനാവശ്യ ഇടപെടൽ നടത്തുക, തലയിടുക, കയ്യിടുക
തടസ്സപ്പെടുത്തുക, പുരോഗതി തടയുക, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക, മുടക്കംവരുത്തുക, പ്രതിബന്ധിക്കുക
- verb (ക്രിയ)
തടസ്സപ്പെടുത്തുക, പ്രതിബന്ധമുണ്ടാക്കുക, വിഘ്നമുണ്ടാക്കുക, വിഘ്നപ്പെടുത്തുക, ഭംഗം വരുത്തുക
വിഘ്നപ്പെടുത്തുക, വിഘ്നമുണ്ടാക്കുക, ഭംഗംവരുത്തുക, തടയിടുക, വിലക്കുക
തടസ്സം ചെയ്യുക, തടസ്സപ്പെടുത്തുക, മുടക്കുക, വഴിമുടക്കുക, വിലങ്ങടിക്കുക
ഗതിവേഗം തടസ്സപ്പെടുത്തുക, വളർച്ച മുരടിപ്പിക്കുക, വികാസത്തെ തടസ്സപ്പെടുത്തുക, ഗതി മന്ദിപ്പിക്കുക, വളർച്ച സ്തംഭിപ്പിക്കുക
അവിദഗ്ദ്ധമായി കെെകാര്യം ചെയ്യുക, തട്ടുമുട്ടുപണി ചെയ്യുക, നന്നാക്കാൻ ശ്രമിക്കുക, വിളക്കുക, ഒട്ടിപ്പുപണി നടത്തുക
- verb (ക്രിയ)
ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുക, ഒളിഞ്ഞു നോക്കുക, വേണ്ടാത്തിടത്ത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക, ചികഞ്ഞന്വേഷിക്കുക