1. interject

    ♪ ഇൻറർജക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടയിൽ ചേർക്കുക, മധ്യേവയ്ക്കുക, മധ്യേചെലുത്തുക, തിരുകിച്ചേർക്കുക, കുത്തിത്തിരുകുക
    3. ഇടയ്ക്കുകയറി പറയുക, തടസ്സപ്പെടുത്തുക, ഇടയ്ക്കു വീഴുക, ഇടപെടുക, ഇടയ്ക്കുവരിക
  2. interjection

    ♪ ഇൻറർജക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാക്ഷേപകം, ആശ്ചര്യശബ്ദം, ആശ്ചര്യപ്രകടനം, ആർത്തുവിളി, ആശ്ചര്യോദ്ഗമം
    3. കുത്തിത്തിരുകൽ, ഇടയ്ക്കു വീഴൽ, തിരുകിക്കയറ്റൽ, പ്രസംഗം, പ്രക്ഷേപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക