1. interlace

    ♪ ഇൻറർലേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിക്കുക, കുത്തിപ്പിരിക്കുക, പിരിച്ചുമുറുക്കുക, ചുറ്റുക, പിരന്നുക
    3. കൂട്ടിപ്പിരിക്കുക, കുത്തിപ്പിരിക്കുക, പിരിച്ചുമുറുക്കുക, കൂട്ടിമുറുക്കുക, പിന്നുക
    4. ചേർത്തു നെയ്യുക, കൂട്ടിയിണക്കി നെയ്യുക, ഇഴകൾ ഇടകലർത്തുക, ഇടയിൽക്കൂടി നെയ്യുക, ഇഴയിട്ടു നെയ്യുക
    5. കലർത്തുക, കൂട്ടുക, കൂട്ടിക്കുഴയ്ക്കുക, മിശ്രണമാക്കുക, തിരട്ടുക
    6. പിരിച്ചുകൂട്ടുക, ഇഴയിട്ടു കൂട്ടിച്ചേർക്കുക, പിന്നിക്കെട്ടുക, ഇഴചേർത്തുപിരിക്കുക, രജ്ജൂകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക