- verb (ക്രിയ)
- adjective (വിശേഷണം)
വളരെനേരത്തേക്ക്, കാലങ്ങളായി, ചിരകാലമായി, മണിക്കൂറോളം, വളരെ ദീർഘമായി
- adverb (ക്രിയാവിശേഷണം)
മുന്നോട്ട്, മേലേ, മേൽ, നേരേ, നേർക്ക്
അഖണ്ഡം, ഇടവിടാതെ, വിരതേതരം, ഇടതുടരെ, അനവരതം
എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം
പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
സ്ഥിരമായി, പ്രതതം, തുടർച്ചയായി, അവിരളം, ഇടയില്ലാതെ
- phrase (പ്രയോഗം)
സവിസ്തരം, സുദീർഘമായി, നീണ്ടനേരം, വളരെനേരം, ദീർഘനേരം
എല്ലായപോഴും, സദാസമയവും, എപ്പോഴും, അനുവേലം, അഖണ്ഡം
രാവും പകലും, എപ്പോഴും, എല്ലായ്പ്പോഴും, രാപകൽ, രാത്രിയും പകലും