1. internal world

    ♪ ഇൻറേണൽ വേൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ആന്തരികലോകം
  2. intern

    ♪ ഇൻറേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശുപത്രിയിൽ താമസിച്ചു പ്രായോഗികപരിശീലനം നേടുന്ന വെെദ്യബിരുദവിദ്യാർത്ഥി, പരിശീലനം നടത്തുന്നൻ, പരിശീലനത്തിൽ ഇരിക്കുന്നവൻ, ശിക്ഷണത്തിൽ ഇരിക്കുന്നവൻ, തൊഴിൽശീലിക്കുന്നവൻ
    1. verb (ക്രിയ)
    2. തടങ്കലിലാക്കുക, തടവിലാക്കുക, കാരാഗൃഹത്തിലാക്കുക, ബന്തവസ്സിൽ വയ്ക്കുക, ജയിലിലാക്കുക
  3. internal

    ♪ ഇൻറേണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അകത്തെ, അകത്തുള്ള, അന്തഃസ്ഥിതം, ആന്തര, ആന്തരികം
    3. ആഭ്യന്തരം, ഗാർഹികമായ, രാജ്യത്തിനുള്ളിലെ, ദേശീയമായ, ദേശ്യം
    4. ആന്തരികമായ, മാനസികമായ, ചിത്തഗതമായ, മനോവിഷയകമായ, മനസ്സിനെസംബന്ധിച്ച
  4. international

    ♪ ഇൻറർനാഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രാജ്യങ്ങൾ തമ്മിലുള്ള, അന്താരാഷ്ട്രീയമായ, രാഷ്ട്രാന്തരീയ, അന്തർദ്ദേശീയമായ, രാജ്യാന്തര
  5. internal-combustion engine

    ♪ ഇൻറേണൽ കംബസ്ഷൻ എഞ്ചിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്ധനം ഉള്ളിൽ വച്ചുതന്നെ കത്തിച്ചു ആ രാസോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുവാൻ സാധിക്കുന്ന യന്ത്രം
    3. ആന്തരദഹനയന്ത്രം
  6. internic

    ♪ ഇൻറർനിക്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റിൽ വിവരങ്ങൾ ശേഖരിക്കുന്ന സ്ഥലം
    3. ഇന്റർനെറ്റ്സ് നെറ്റ്വർക്ക് ഇൻഫർമേഷൻ സെന്റർ
  7. internalized

    ♪ ഇൻറേണലൈസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആന്തരീകവൽക്കരിച്ചു
  8. international law

    ♪ ഇൻറർനാഷണൽ ലോ
    src:crowdShare screenshot
    1. noun (നാമം)
    2. സാർവ്വദേശീയ പ്രാബല്യമുള്ള നിയമവ്യവസ്ഥ
  9. interned

    ♪ ഇൻറേൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധനസ്ഥമായ, ആകലിത, പിടിക്കപ്പെട്ട, നിഗൃഹീത, പിടിയിലായ
    3. ജയിലിലടയ്ക്കപ്പെട്ട, കാരാഗൃഹത്തിലടയ്ക്കപ്പെട്ട, തടങ്കലിലായ, ബന്ധിത, ജയിലിലായ
    1. idiom (ശൈലി)
    2. സൂക്ഷിപ്പിലുള്ള, തടവിലായ, തടവിലാക്കപ്പെട്ട, തടവിൽ വയ്പ്പെട്ട, അഴിക്കുള്ളിലായ
  10. internally

    ♪ ഇൻറേണലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉള്ളിൽ, മനസ്സിൽ, അകത്ത്, അന്തരംഗത്തിൽ, ആന്തരികമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക