-
internet
♪ ഇൻറർനെറ്റ്- noun (നാമം)
- ഇന്റർനെറ്റ്
- ഫോൺ കേബിൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾക്കിടയിലെ ഡാറ്റാ കൈമാറ്റരീതി
- ലോകത്തിലെ വിവിധ ഭാഗങ്ങളിലായിക്കിടക്കുന്ന കമ്പ്യൂട്ടറുകളെ കോർത്തിണക്കിയുണ്ടാക്കിയിട്ടുള്ള അതിബൃഹത്തായ ഒരു ആശയവിനിമയ സംവിധാനം
- അന്താരാഷ്ട്ര കമ്പ്യൂട്ടർ ശൃംഖല
-
internet cafe
♪ ഇൻറർനെറ്റ് കഫേ- noun (നാമം)
- വെബ്സൈറ്റുകൾ സന്ദർശിക്കാനും ഇമെയിൽ അയക്കാനും സജ്ജീകരിച്ചിരിക്കുന്ന സ്ഥലം
-
internet phone
♪ ഇൻറർനെറ്റ് ഫോൺ- noun (നാമം)
- ഇന്റർനെറ്റ് വഴി ഫോൺ ചെയ്യുന്ന സംവിധാനം
-
internet banking
♪ ഇൻറർനെറ്റ് ബാങ്കിംഗ്- noun (നാമം)
- ബാങ്കുകളുടെ ശാഖയിൽ പോകാതെ തന്നെ ബാങ്കുകളുടെ സേവനങ്ങൾ ഇന്റർനെറ്റ് ഉപയോഗിച്ച് ലഭ്യമാക്കുന്ന രീതി
-
internet explorer
♪ ഇൻറർനെറ്റ് എക്സ്പ്ലോറർ- noun (നാമം)
- മൈക്രാസോഫ്റ്റ് കമ്പനിയുടെ ഒരു ബ്രൗസർ സോഫ്റ്റ് വെയർ
-
internet registery
♪ ഇൻറർനെറ്റ് രജിസ്ട്രി- noun (നാമം)
- വെബ്സൈറ്റ് അഡ്രസ്സ് നൽകുകയും ഡൊമെയിൻ നെയിം രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഏജൻസി
-
internet relay chat
♪ ഇൻറർനെറ്റ് റിലേ ചാറ്റ്- noun (നാമം)
- കീബോർഡിന്റെ സഹായത്താൽ ഇന്റർനെറ്റിൽ നടത്തുന്ന സംഭാഷണം
-
packet internet gopher
♪ പാക്കറ്റ് ഇന്റർനെറ്റ് ഗോഫർ- noun (നാമം)
- വിവിധ ഇന്റർനെറ്റ് കണക്ഷനുകളിലെ തകരാർ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സംവിധാനം