1. interpolate

    ♪ ഇൻറർപോളേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടയിലെഴുതുക, തിരുകിക്കയറ്റുക, സന്നിവേശിപ്പിക്കുക, ഇടയ്ക്ക് എഴുതിച്ചേർക്കുക, ഇടയിൽ തിരുകുക
  2. interpol

    ♪ ഇൻറർപോൾ
    src:crowdShare screenshot
    1. noun (നാമം)
    2. അന്താരാഷ്ട്ര പോലീസ്
    3. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തരാഷ്ട്ര പോലീസ് സമിതി
    4. ഇൻറർപോൾ
  3. interpole

    ♪ ഇൻറർപോൾ
    src:crowdShare screenshot
    1. noun (നാമം)
    2. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പോലീസ് സമിതി
  4. interpolation

    ♪ ഇൻറർപോളേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തിത്തിരുകൽ, ഇടയ്ക്കു വീഴൽ, തിരുകിക്കയറ്റൽ, പ്രസംഗം, പ്രക്ഷേപം
  5. interpolate from

    ♪ ഇൻറർപോളേറ്റ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുമാനിക്കുക, ഊഹിച്ചെടുക്കുക, നിഗമനത്തിൽ എത്തിച്ചേരുക, പൊരുൾ ഊഹിച്ചെടുക്കുക, ആരോപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക