അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
interpose
♪ ഇൻറർപോസ്
src:ekkurup
verb (ക്രിയ)
നുഴഞ്ഞു കയറിപ്പറ്റുക, ഉപായത്തിൽ പ്രവേശിക്കുക, നുഴഞ്ഞുകടത്തുക, പ്രതിഷ്ഠിക്കുക, വയ്ക്കുക
നിവേശിപ്പിക്കുക, പ്രവേശിപ്പിക്കുക, സന്നിവേശിപ്പിക്കുക, തിരുകുക, തിരുകിക്കയറ്റുക
ഇടയിൽ പറയുക, മധ്യേപ്രസ്താവിക്കുക, ഇടപെടുക, ഇടയിൽച്ചാടുക, ഇടയിൽവീഴുക
interposing
♪ ഇൻറർപോസിംഗ്
src:ekkurup
noun (നാമം)
ഇടപെടൽ, ഉൾപ്പെടൽ, അകപ്പാട്, അന്തർഭവിക്കൽ, മാദ്ധ്യസ്ഥം
interpose oneself
♪ ഇൻറർപോസ് വൺസെൽഫ്
src:ekkurup
verb (ക്രിയ)
ഇടപെടുക, ഇടയിൽച്ചാടുക, ഉൾപ്പെടുക, സ്വയം എത്തിപ്പെടുക, സ്വയം ചെന്നുചാടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക