- noun (നാമം)
വ്യാഖ്യാനം, അർത്ഥബോധനം, അർത്ഥനിരൂപണം, നിർദ്ധാരണം, വ്യാഖ്യ
വ്യാഖ്യാനം, അർത്ഥം, പൊരുൾ, അകപ്പൊരുൾ, ഭാഷ്യം
വിശകലനം, അപഗ്രഥനം, മൂല്യനിർണ്ണയം, നിരീക്ഷണം, പഠനം
വ്യാഖ്യാനം, ആവിഷ്കരണം, നിർവ്വഹണം, അവതരണം, അനുഷ്ഠാനം
- noun (നാമം)
ദ്വിഭാഷി, വിവർത്തകൻ, പരിഭാഷകൻ, മുൻഷി, തർജ്ജമക്കാരൻ
അഭ്യാസി, ആവിഷ്കർത്താവ്, നിർവ്വഹിക്കുന്നവൻ, വ്യാഖ്യാതാവ്, പ്രകാശകൻ
വ്യാഖ്യാതാ, പരിഭാഷകൻ, വ്യാഖ്യാതാവ്, വിശകലനവിദഗ്ദ്ധൻ, നോട്ടക്കാരൻ
- noun (നാമം)
ഇല്ലാത്ത അർത്ഥം ഉണ്ടെന്നുവരുത്താൻ ക്ലേശിച്ചു വ്യാഖ്യാനിക്കൽ
- adjective (വിശേഷണം)
സ്പഷ്ടീകരിക്കാവുന്ന, വിശദീകരിക്കാവുന്ന, വിശദീകരണക്ഷമം, ഗമ്യ, മനസ്സിലാക്കാവുന്ന
- adjective (വിശേഷണം)
വിശദീകരണപരമായ, വിശദീകരിക്കുന്ന, വിവരണപരമായ, പ്രവാചക, വിവരണാത്മകമായ
വിമർശനപരമായ, വിലയിരുത്തുന്ന, മൂല്യനിർണ്ണയപരമായ, അപഗ്രഥനപരമായ, പ്രവാചക
- noun (നാമം)
വീക്ഷണഗതി, കാഴ്ചപ്പാട്, ഭാഷ്യം, പ്രകാരഭേദം, വ്യാഖ്യാനം