1. interpretation

    ♪ ഇൻറർപ്രിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാഖ്യാനം, അർത്ഥബോധനം, അർത്ഥനിരൂപണം, നിർദ്ധാരണം, വ്യാഖ്യ
    3. വ്യാഖ്യാനം, അർത്ഥം, പൊരുൾ, അകപ്പൊരുൾ, ഭാഷ്യം
    4. വിശകലനം, അപഗ്രഥനം, മൂല്യനിർണ്ണയം, നിരീക്ഷണം, പഠനം
    5. വ്യാഖ്യാനം, ആവിഷ്കരണം, നിർവ്വഹണം, അവതരണം, അനുഷ്ഠാനം
  2. interpret

    ♪ ഇൻറർപ്രെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഭാഷപ്പെടുത്തുക, വ്യാഖ്യാനിക്കുക, വിശദീകരിക്കുക, പരിഭാഷിക്കുക, വ്യാഖ്യാനിച്ചു വിശദമാക്കുക
    3. പരിഭാഷപ്പെടുത്തുക, വ്യാഖ്യാനിച്ചെടുക്കുക, മനസ്സിലാക്കുക, ഊഹിക്കുക, ധരിക്കുക
    4. തർജ്ജമ ചെയ്യുക, പരിഭാഷപ്പെടുത്തുക, നിർദ്ധരിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക
  3. interpreter

    ♪ ഇൻറർപ്രിറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വിഭാഷി, വിവർത്തകൻ, പരിഭാഷകൻ, മുൻഷി, തർജ്ജമക്കാരൻ
    3. അഭ്യാസി, ആവിഷ്കർത്താവ്, നിർവ്വഹിക്കുന്നവൻ, വ്യാഖ്യാതാവ്, പ്രകാശകൻ
    4. വ്യാഖ്യാതാ, പരിഭാഷകൻ, വ്യാഖ്യാതാവ്, വിശകലനവിദഗ്ദ്ധൻ, നോട്ടക്കാരൻ
  4. strained interpretation

    ♪ സ്ട്രെയിൻഡ് ഇന്റർപ്രിറ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇല്ലാത്ത അർത്ഥം ഉണ്ടെന്നുവരുത്താൻ ക്ലേശിച്ചു വ്യാഖ്യാനിക്കൽ
  5. interpretation of

    ♪ ഇൻറർപ്രിറ്റേഷൻ ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീക്ഷണഗതി, കാഴ്ചപ്പാട്, ഭാഷ്യം, പ്രകാരഭേദം, വ്യാഖ്യാനം
  6. interpretative

    ♪ ഇൻറർപ്രിറ്റേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശദീകരണപരമായ, വിശദീകരിക്കുന്ന, വിവരണപരമായ, പ്രവാചക, വിവരണാത്മകമായ
    3. വിമർശനപരമായ, വിലയിരുത്തുന്ന, മൂല്യനിർണ്ണയപരമായ, അപഗ്രഥനപരമായ, പ്രവാചക
  7. interpretable

    ♪ ഇൻറർപ്രെറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്പഷ്ടീകരിക്കാവുന്ന, വിശദീകരിക്കാവുന്ന, വിശദീകരണക്ഷമം, ഗമ്യ, മനസ്സിലാക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക