അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
interrogate
♪ ഇൻറെറോഗേറ്റ്
src:ekkurup
verb (ക്രിയ)
ചോദ്യംചെയ്യുക, ചോദിക്കുക, വിവരം തേടുക, ചോദ്യം ചെയ്തു വിവരങ്ങൾ ശേഖരിക്കുക, അന്വേഷിക്കുക
interrogative
♪ ഇൻറെറോഗറ്റീവ്
src:ekkurup
adjective (വിശേഷണം)
പ്രശ്നരൂപത്തിലുള്ള, ചോദ്യരൂപത്തിലുള്ള, ചോദ്യം ചെയ്യുന്ന, ചോദ്യരൂപമായ, ചോദ്യസൂചനകമായ
interrogation
♪ ഇൻറെറഗേഷൻ
src:ekkurup
noun (നാമം)
അഭിമുഖസംഭാഷണം, കൂടിക്കാഴ്ച, സമാഗമം, സമാഗതി, സമാഗമനം
ചോദ്യം, പ്രശ്നം, അന്വേഷണം, വിചാരണ, അനുയുക്തി
വിചാരണ, ചോദ്യംചെയ്യൽ, ചോദ്യംചെയ്യൽപ്രക്രിയയ, അനുയോഗം, അന്വേഷണം
ചോദ്യംചെയ്യൽ, വിചാരണ, ചോദ്യം ചോദിക്കൽ, സമാധാനം ആവശ്യപ്പെടൽ, ചോദ്യംചെയ്യൽ പ്രക്രിയ
പരിശോധന, ക്രിയ, തെളിവെടുപ്പ്, പരീക്ഷ, കുറ്റം ചുമത്തപ്പെട്ട ആളിന്റെ മേലുള്ള ആരോപണം തെളിവുകളെ ആധാരമാക്കി പരിശോധിക്കൽ
interrogator
♪ ഇൻറെറോഗേറ്റർ
src:ekkurup
noun (നാമം)
അഭിമുഖം നടത്തുന്നയാൾ, അഭിമുഖസന്ദർശകൻ, കണ്ടുചോദിക്കുന്നവൻ, സന്ദ്രഷ്ടാ, സമാചാരദർശി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക