1. interruption

    ♪ ഇൻററപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തടസ്സം, വിഘ്നം, വിഘാതം, ഭംഗം, ഇടയ്ക്കു കയറി പറയൽ
    3. നിറുത്തൽ, തുടരാതിരിക്കൽ, നിർത്തിവയ്ക്കൽ, നിവൃത്തി, അവസാനിപ്പിക്കൽ
    4. ഇട, ഇടവേള, അന്തരാളം, വിഷ്കംഭം, തൽക്കാലവിരാമം
  2. program interruption

    ♪ പ്രോഗ്രാം ഇന്റർപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രോഗ്രാമിലെ ഏതെങ്കിലും തെറ്റുമൂലം പ്രവർത്തനം നിന്നു പോവുക
  3. interrupt

    ♪ ഇൻററപ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടസ്സപ്പെടുത്തുക, ഇടയ്ക്കുകയറി പറയുക, നാക്കിടുക, ആവശ്യപ്പെടാതെ ഇടപെടുക, പരകാര്യങ്ങളിൽ തലയിടുക
    3. നിർത്തിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, തടഞ്ഞുവയ്ക്കുക, നിർത്തുക
    4. തുടർച്ച ഭംഗപ്പെടുത്തുക, ഭിന്നപ്പെടുത്തുക, ഭിന്നമാക്കുക, തുടർച്ച ഇഷ്ടാതാക്കുക, ചിതറിക്കുക
    5. തടസ്സപ്പെടുത്തുക, തടസ്സമുണ്ടാക്കുക, വിഘ്നപ്പെടുത്തുക, തടയുക, കാഴ്ച തടസ്സപ്പെടുത്തുക
  4. interrupted in

    ♪ ഇൻററപ്റ്റഡ് ഇൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തടസ്സപ്പെട്ട
  5. interruptive

    ♪ ഇൻററപ്ടീവ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭംഗം വരത്തക്ക്
  6. interrupted

    ♪ ഇൻററപ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുടർച്ചയില്ലാത്ത, ചേർച്ചവിട്ട, വിട്ടുവിട്ടിരിക്കുന്ന, വിച്ഛിന്നമായ, ഇടവിട്ടുണ്ടാകുന്ന
    3. ശല്യപ്പെടുത്തപ്പെട്ട, ഭംഗപ്പെടുത്തപ്പെട്ട, ഭഞ്ജിക്കപ്പെട്ട, താറുമാറാക്കപ്പെട്ട, അലങ്കോലപ്പെടുത്തപ്പെട്ട
    4. ഭഞ്ജിക്കപ്പെട്ട, ഭംഗപ്പെട്ട, വിച്ഛിന്ന, തടസ്സപ്പെട്ട, അർഗ്ഗളിത
  7. without an interruption

    ♪ വിത്തൗട്ട് ആൻ ഇന്ററപ്ഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുഴുസമയം, സമയം മുഴുവൻ, പകലും രാവും, തുടക്കംമുതൽ അവസാനംവരെ, വിഘ്നം കൂടാതെ
  8. without interruption

    ♪ വിത്തൗട്ട് ഇന്ററപ്ഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തുടർച്ചയായി, ഒന്നിനൊന്നുപുറകെ, ഒന്നിനുപുറകേ ഒന്നായി, ഒരേസമയത്ത്, വരിവരിയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക