1. intersection

    ♪ ഇൻറർസക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്പരച്ഛേദം, സംപാതം, കുറുകെ കടക്കൽ, ഉടാട്ടം, നടുവിലൂടെ കടന്നുപോകൽ
    3. സന്ധിക്കുന്ന സ്ഥാനം, റോഡുകൾ കുറുകെ കടക്കുന്ന സ്ഥാനം, കവല, വഴിത്തല, പട്ടം
  2. intersect

    ♪ ഇൻറർസക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറുക്കെ ഛേദിക്കുക, ഖംഡങ്ങളായി വിഭജിക്കുക, നെടുകെയും കുറുകെയും ഛേദിക്കുക, പരസ്പരം ഛേദിക്കുക
    3. രണ്ടായിമുറിക്കുക, മധ്യേമുറിക്കുക, രണ്ടു സമാംശങ്ങളായി ഛേദിക്കുക, രണ്ടായി വിഭജിക്കുക, ഭാഗിക്കുക
  3. intersecting

    ♪ ഇൻറർസക്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകത്ര കേന്ദ്രീകരിക്കുന്ന, കേന്ദ്രാഭിമുഖമായ, അഭികേന്ദ്രം, ഒരിടത്തു കേന്ദ്രീകരിക്കുന്ന, കൂട്ടിമുട്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക