1. intervene

    ♪ ഇൻറർവീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടയിൽ സംഭവിക്കുക, ഇടയ്ക്കുവരുക, ഉണ്ടാകുക, നടക്കുക, വന്നുപെടുക
    3. ഇടപെടുക, ഇടയിൽച്ചാടുക, ഉൾപ്പെടുക, സ്വയം എത്തിപ്പെടുക, സ്വയം ചെന്നുചാടുക
  2. intervening period

    ♪ ഇൻറർവീനിംഗ് പീരിയഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടവേള, ഇടനേരം, ഇടക്കാലം, രണ്ടുഘട്ടങ്ങൾക്കിടയ്ക്കുള്ള കാലം, കാലാന്തരാളം
  3. intervening time

    ♪ ഇൻറർവീനിംഗ് ടൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടക്കാലം, കാലാന്തരാളം, ഇടനേരം, ഇടവേള, ഇടയ്ക്കുള്ള സമയം
    3. ഇടവേള, ഇടനേരം, ഇടക്കാലം, രണ്ടുഘട്ടങ്ങൾക്കിടയ്ക്കുള്ള കാലം, കാലാന്തരാളം
  4. intervene in

    ♪ ഇൻറർവീൻ ഇൻ,ഇൻറർവീൻ ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇടപെടുക, എടപെടുക, ഇടയിൽച്ചാടുക, തലയിടുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക
    1. verb (ക്രിയ)
    2. തടസ്സപ്പെടുത്തുക, ഇടയ്ക്കുകയറി പറയുക, നാക്കിടുക, ആവശ്യപ്പെടാതെ ഇടപെടുക, പരകാര്യങ്ങളിൽ തലയിടുക
    3. ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
  5. intervening

    ♪ ഇൻറർവീനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽക്കാലികം, ഇടയ്ക്ക്, അസ്ഥിരം, താൽക്കാലികമായ, തൽക്കാലത്തേക്കുള്ള
    3. ഇടയ്ക്കുള്ള, ഇടയിലുള്ള, മദ്ധ്യേയുള്ള, നടുവിലിരിന്ന, മധ്യസ്ഥിത
  6. intervener

    ♪ ഇൻറർവീനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യസ്ഥൻ, മൂന്നാളൻ, ഒത്തുതീർപ്പുസംഭാഷണം നടത്തന്നയാൾ, ഉടമ്പടിക്കെെ പറയുന്നയാൾ, പ്രശ്നവിവാകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക