1. intimidate

    ♪ ഇൻറിമിഡേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭീഷണിപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക, വിരട്ടുക, അമട്ടുക
  2. intimidated

    ♪ ഇൻറിമിഡേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അച്ചിക്കോന്തനായ, പെൺകോന്തനായ, ഭാര്യദാസനായ. ഭാര്യയാൽ ഭരിക്കപ്പെടുന്ന, സ്ത്രീവിധേയ, ഭാര്യയുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന
    3. ഭയപ്പെട്ട, ഭയന്ന, പേടിച്ച, ഭീത, ചകിത
    4. ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട
    5. നിരുത്സാഹപ്പെടുത്തപ്പെട്ട, ധെെര്യം നഷ്ടപ്പെട്ട, മനസ്സിടിഞ്ഞ, മനസ്സുമടുത്ത, മനോവീര്യം തകർക്കപ്പെട്ട
  3. intimidating

    ♪ ഇൻറിമിഡേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീഷണിരൂപത്തിലുള്ള, ഭീഷണിപ്പെടുത്തുന്ന, പേടിയുണ്ടാക്കുന്ന, ഭീഷണമായ, ഭയപ്പെടുത്തുന്ന
    3. ഭീഷണിപ്പെടുത്തുന്ന, ആപൽസൂചനകമായ, ഭയാനക, ഭീഷണമായ, ബിഭീഷക
    4. പേടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, സംഭീതമാക്കുന്ന, ഭീതിദമായ, ത്രസിപ്പിക്കുന്ന
    5. ഉഗ്രം, അതിഘോരമായ, ഭീഷണം, ഘോരം, ഭയങ്കര
    6. ഭീഷണം, ഭീഷണ, പേടിയുണ്ടാക്കുന്ന, ഉദ്ഗൂർണ്ണ, ഭീഷണമായ
  4. intimidator

    ♪ ഇൻറിമിഡേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീഷണിക്കാരൻ, ഭീഷണിപ്പെടുത്തുന്നവൻ, മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ സ്വന്തം ശക്തി ഉപയോഗിക്കുന്നവൻ, പരന്തപൻ, ദുർബ്ബലരെ പീഡിപ്പിക്കാൻ സന്തോഷമുള്ളവൻ
  5. intimidation

    ♪ ഇൻറിമിഡേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലാൽക്കാരം, സമ്മർദ്ദം, സമ്മർദ്ദനം, നിർബന്ധം, നിർബ്ബന്ധം
    3. പീഡ, ഉപദ്രവം, ശല്യം, അസഹ്യത, ഉപതാപം
    4. നിർബ്ബന്ധം, പ്രേരണ, ബലപ്രയോഗം, ഉറുത്തൽ, ബലാൽക്കാരമായി അനുസരിപ്പിക്കൽ
    5. നിർബന്ധം, നിർബ്ബന്ധപ്രേരണ, കടമ, ചുമതല, കടപ്പാട്
    6. ഭീഷണി, ഭയകാരണം, ഭയങ്കരം, അപായമുന്നറിയിപ്പ്, പേപ്പിടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക