- noun (നാമം)
ഭീഷണിക്കാരൻ, ഭീഷണിപ്പെടുത്തുന്നവൻ, മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ സ്വന്തം ശക്തി ഉപയോഗിക്കുന്നവൻ, പരന്തപൻ, ദുർബ്ബലരെ പീഡിപ്പിക്കാൻ സന്തോഷമുള്ളവൻ
- adjective (വിശേഷണം)
ഭീഷണിരൂപത്തിലുള്ള, ഭീഷണിപ്പെടുത്തുന്ന, പേടിയുണ്ടാക്കുന്ന, ഭീഷണമായ, ഭയപ്പെടുത്തുന്ന
ഭീഷണിപ്പെടുത്തുന്ന, ആപൽസൂചനകമായ, ഭയാനക, ഭീഷണമായ, ബിഭീഷക
പേടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, സംഭീതമാക്കുന്ന, ഭീതിദമായ, ത്രസിപ്പിക്കുന്ന
ഉഗ്രം, അതിഘോരമായ, ഭീഷണം, ഘോരം, ഭയങ്കര
ഭീഷണം, ഭീഷണ, പേടിയുണ്ടാക്കുന്ന, ഉദ്ഗൂർണ്ണ, ഭീഷണമായ
- adjective (വിശേഷണം)
അച്ചിക്കോന്തനായ, പെൺകോന്തനായ, ഭാര്യദാസനായ. ഭാര്യയാൽ ഭരിക്കപ്പെടുന്ന, സ്ത്രീവിധേയ, ഭാര്യയുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന
ഭയപ്പെട്ട, ഭയന്ന, പേടിച്ച, ഭീത, ചകിത
ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട
നിരുത്സാഹപ്പെടുത്തപ്പെട്ട, ധെെര്യം നഷ്ടപ്പെട്ട, മനസ്സിടിഞ്ഞ, മനസ്സുമടുത്ത, മനോവീര്യം തകർക്കപ്പെട്ട