1. daze

    ♪ ഡെയിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ണഞ്ചിപ്പോകൽ, വിസ്മയം, സ്തംഭനം, ഉപഹത്യ, മയർവ്
    1. verb (ക്രിയ)
    2. ബോധം കെടുത്തുക, മൂർച്ഛിപ്പിക്കുക, മയക്കുക, സ്തംബ്ധമാക്കുക, സ്തംഭിപ്പിക്കുക
    3. സംഭ്രമിപ്പിക്കുക, പരിഭ്രമിപ്പിക്കുക, അമ്പരപ്പിക്കുക, വിസ്മയസ്തംബ്ധമാക്കുക, വിസ്മയിപ്പിക്കുക
  2. into a daze

    ♪ ഇന്റു എ ഡേസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധികെട്ട, ബോധംകെട്ട. തലയ്ക്കു വെളിവില്ലാത്ത, ബുദ്ധിമാന്ദ്യം ബാധിച്ച, അർദ്ധബോധാവസ്ഥയിലായ, മതിമറന്ന
  3. dazed

    ♪ ഡെയ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
    3. ചിന്താക്കുഴപ്പം ബാധിച്ച, ലക്കില്ലാതായ, മനസ്സുകുഴഞ്ഞ, കലങ്ങിയ, ബുദ്ധികുഴഞ്ഞുപോയ
    4. വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ
    5. കുടിച്ചു ലക്കില്ലാതായ, ലഹരികൊണ്ടു ബുദ്ധിമന്ദിച്ച, ലഹരിപിടിച്ച, കുടിച്ചുബോധമില്ലാത്ത, ശൗണ്ഡ
    6. കുഴഞ്ഞുമറിഞ്ഞ, ചിന്താക്കുഴപ്പത്തിലായ, ബുദ്ധികുഴഞ്ഞുപോയ, കഴപ്പത്തിലായ, ആവില
    1. adverb (ക്രിയാവിശേഷണം)
    2. മതിമറന്ന, സ്തംഭിച്ച, നിസ്തബ്ധ, തല മന്ദിച്ച, ഞെട്ടിയ
  4. dazed dizzy

    ♪ ഡെയ്സ്ഡ് ഡിസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, മന്ദിച്ച, വിറങ്ങലിച്ച, ജഡപ്രായമായ, സ്തബ്ധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക